ഊപിരി എന്ന പേരില്‍ തെലുങ്കിലും തോഴാ എന്ന പേരില്‍ തമിഴിലും ഒരുങ്ങുന്ന ചിത്രത്തില്‍ അഭിനയിച്ചു വരുമ്പോഴാണ് നടി കല്‍പ്പന ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തിയ മരണത്തിന് കീഴടങ്ങിയത്. വംശി പൈദിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്‍പ്പനയുടേതായി ചിത്രീകരിക്കാന്‍ ബാക്കിയുള്ളത് നാല് ഷോട്ടുകള്‍ മാത്രമായിരുന്നു. ദി ഇന്‍ടച്ചബിള്‍സ് എന്ന ഹോളീവുഡ് ചിത്രത്തിന്റെ റീമേക്കാണ് ഊപിരി. നാഗാര്‍ജ്ജുനന ശരീരം തളര്‍ന്ന നായകനായും തമിഴ് നടന്‍ കാര്‍ത്തി പരിചരിക്കാനെത്തുന്ന സുഹൃത്തായും അഭിനയിക്കുമ്പോള്‍ നാഗാര്‍ജ്ജുനയെ ശുശ്രൂഷിക്കുന്ന ആയയുടെ വേഷത്തിലായിരുന്നു കല്‍പ്പന. കഴിഞ്ഞ ഏപ്രിലില്‍ ഈ ചിത്രത്തിന്റെ […]
The post കല്‍പ്പന യാത്രയായത് 4 ഷോട്ടുകള്‍ ബാക്കിയാക്കി appeared first on DC Books.