Quantcast
Channel: DC Books
Browsing all 31544 articles
Browse latest View live

അഴീക്കോടിന്റെ വാക്ചാതുര്യം നിറഞ്ഞ പ്രഭാഷണങ്ങള്‍

ചിന്തകനും സാഹിത്യവിമര്‍ശകനും കേരളം കണ്ട വലിയ പ്രഭാഷകരില്‍ ഒരാളുമാണ് ഡോ. സുകുമാര്‍ അഴീക്കോട്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാത്തവര്‍ സാഹിത്യലോകത്ത് ചുരുക്കം. മലയാളിയുടെ സാമൂഹിക സാംസ്‌കാരിക...

View Article


കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ലീന മണിമേഖലൈ എത്തുന്നു

പ്രമുഖ തമിഴ് കവയിത്രിയും ഡോക്യുമെന്ററി സംവിധായകയും അഭിനേത്രിയുമായ ലീന മണിമേഖലൈ പ്രഥമ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും. സാഹിത്യോത്സവത്തില്‍ ഫെബ്രുവരി 6, 7 ദിവസങ്ങളില്‍ നടക്കുന്ന വ്യത്യസ്ത...

View Article


കെ ബാബുവിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ബാര്‍കോഴയില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഒരു മാസത്തിനകം...

View Article

മഹാഭാരതം എന്ന പഞ്ചമ മഹാവേദം

ഭാരതത്തിന്റെ സംസ്‌കാരത്തേയും ആത്മാവിനെയും ദര്‍ശനങ്ങളെയും രൂപപ്പെടുത്തിയത് വേദങ്ങളാണെന്ന് പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇവയുടെ സാരം അറിഞ്ഞവര്‍ എത്ര പേരുണ്ടാകും? അറിഞ്ഞവര്‍ തന്നെ അഭിപ്രായപ്പെടുന്നത്...

View Article

ബാര്‍ കോഴ; മന്ത്രി കെ ബാബു രാജിവെച്ചു

ബാര്‍ കോഴക്കേസില്‍ കേസെടുക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവിന് പിന്നാലെ എക്‌സൈസ് മന്ത്രി കെ.ബാബു രാജി വെച്ചു. എറണാകുളം ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം...

View Article


പി യു തോമസിന്റെ ആത്മകഥ പ്രകാശിപ്പിക്കുന്നു

പി.യു.തോമസ് എന്നു പറഞ്ഞാല്‍ ആവി പറക്കുന്ന ചുടുചോറായിരിക്കും പലരുടെയും മനസ്സിലേക്കു വരിക. പി. യു. തോമസും അദ്ദേഹം സ്ഥാപിച്ച നവജീവന്‍ എന്ന സംഘടനയും കഴിഞ്ഞ നാലു പതിറ്റാണ്ടായി ആയിരക്കണക്കിന് ആളുകള്‍ക്ക്...

View Article

ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീയുടെ ജീവിതം

വള്ളുവനാടന്‍ ഗ്രാമീണജീവിതത്തില്‍നിന്നും വിവാഹിതയായി ബോംബെ മഹാനഗരത്തില്‍ എത്തിച്ചേരുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന പി.കണ്ണന്‍കുട്ടിയുടെ നോവലാണ് നിച്ചാത്തം. ഭാഷയും സംസ്‌കാരവും ജീവിതരീതിയും തീര്‍ത്ത...

View Article

പി. പത്മരാജന്റെ ചരമവാര്‍ഷിക ദിനം

സിനിമയുടെയും സാഹിത്യത്തിന്റെയും ഗന്ധര്‍വ്വന്‍ പി. പത്മരാജന്‍ 1945 മേയ് 23ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തില്‍ അനന്തപത്മനാഭ പിളളയുടെയും ഞവരക്കല്‍ ദേവകിയമ്മയുടെയും ആറാമത്തെ...

View Article


നിങ്ങളുടെ ഈ ആഴ്ച( ജനുവരി 24 മുതല്‍ 30 വരെ)

അശ്വതി രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ കുറയും. പൊതുജനങ്ങളുമായി വിരോധിക്കാനിടവരും. അലസത മുന്നിട്ട് നില്‍ക്കും. സ്ത്രീകള്‍ക്ക് മംഗല്യദോഷം വന്നേക്കാം. വിദേശയാത്രാ പരിശ്രമങ്ങള്‍ സഫലീകരിക്കും. അഷ്ടമശനി ദോഷം...

View Article


സോളാര്‍ കമ്മീഷന്‍ ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് മൊഴിയെടുക്കും

സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍നിന്ന് മൊഴിയെടുക്കും. മുഖ്യമന്ത്രിയുടെ സൗകര്യാര്‍ഥം തിരുവനന്തപുരം തൈക്കാട് ഗെസ്റ്റ് ഹൗസില്‍ രാവിലെ...

View Article

നടി കല്‍പ്പന അന്തരിച്ചു

പ്രശസ്ത സിനിമാതാരം കല്‍പ്പന അന്തരിച്ചു. ഹൈദരാബാദിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. അവര്‍ക്ക് അമ്പത് വയസ്സ് പ്രായമുണ്ടായിരുന്നു. തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുക്കുന്ന ഒരു ചിത്രത്തിന്റെ...

View Article

കല്‍പ്പന യാത്രയായത് 4 ഷോട്ടുകള്‍ ബാക്കിയാക്കി

ഊപിരി എന്ന പേരില്‍ തെലുങ്കിലും തോഴാ എന്ന പേരില്‍ തമിഴിലും ഒരുങ്ങുന്ന ചിത്രത്തില്‍ അഭിനയിച്ചു വരുമ്പോഴാണ് നടി കല്‍പ്പന ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തിയ മരണത്തിന് കീഴടങ്ങിയത്. വംശി പൈദിപ്പള്ളി സംവിധാനം...

View Article

അനന്തപൂരം കലാശക്കൊട്ടിലേക്ക്

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ജനുവരി 25ന് കൊടിയിറങ്ങാനിരിക്കെ കിരീടത്തിനായി നിലവിലെ ജേതാക്കളായ കോഴിക്കോടും പാലക്കാടും കിരീടപ്പോരാട്ടം തുടരുന്നു. ഇനി ഏഴു മല്‍സരങ്ങളാണു ബാക്കിയുള്ളത്. ഇതുവരെ 226 മത്സരങ്ങള്‍...

View Article


സോളാര്‍ ഇടപാടില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല; മുഖ്യമന്ത്രി

സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന് മുന്‍പാകെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചു. സോളാര്‍ ഇടപാടില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നും സരിതയെ കണ്ടെന്ന...

View Article

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ടി എം കൃഷ്ണ പാടുന്നു

കോഴിക്കോട്ട് നടക്കുന്ന പ്രഥമ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ സംഗീത സാന്ദ്രമാക്കാന്‍ പ്രശസ്ത കര്‍ണ്ണാട സംഗീതജ്ഞന്‍ ടി എം കൃഷ്ണ എത്തും. സാഹിത്യോത്സവത്തില്‍ ഫെബ്രുവരി 5ന് അദ്ദേഹം അവതരിപ്പിക്കുന്ന സംഗീത...

View Article


ബാര്‍ കോഴ; സര്‍ക്കാരിന് തിരിച്ചടി

ബാര്‍ കോഴക്കേസില്‍ കെ. ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈകോടതി തള്ളി. ബാബുവിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള...

View Article

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനും റിലയന്‍സ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ ധീരുഭായ് അംബാനിക്കും ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷണ്‍ ലഭിച്ചു. ഇവരെക്കൂടാതെ...

View Article


ഷഹനാസ് ഹുസൈന്റെ ജീവിതകഥ

ബ്യൂട്ടിപാര്‍ലറുകളും സൗന്ദര്യ സംരക്ഷണ കേന്ദ്രങ്ങളും ഇന്ന് ഒരു അപൂര്‍വ്വ കാര്യമല്ല. സൗന്ദര്യസംരക്ഷണത്തിനായി എത്ര പണം വേണമെങ്കിലും ചെലവഴിക്കാന്‍ ആരും തയ്യാറുമാണ്. എങ്കിലും ഓരോരുത്തരും...

View Article

പി യു തോമസിന്റെ ആത്മകഥ ‘പൊതിച്ചോറ്’പ്രകാശിപ്പിച്ചു

മനുഷ്യ നന്മയുടെ ജീവിക്കുന്ന പര്യായമാണ് പി യു തോമസെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ്. കോട്ടയം ഡി സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി യു തോമസിന്റെ ആത്മകഥയായ ‘പൊതിച്ചോറ്’ പ്രകാശിപ്പിച്ച്...

View Article

റിപ്പബ്ലിക് ദിനം

ഇന്ത്യ- ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായമായതിന്റെ ഓര്‍മ്മയ്ക്കായാണ് ജനുവരി 26 ന് റിപ്പിബ്ലിക് ദിനമായി ആഘോഷിക്കുന്നത്. 1929 ഡിസംബര്‍ 31-ന് കോണ്‍ഗ്രസിന്റെ 44-ാം...

View Article
Browsing all 31544 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>