എസ്.എസ്.എല്‍ സി പരീക്ഷയില്‍ 94.17 ശതമാനം വിജയം. വിജയ ശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.53 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ട്. വിജയശതമാനം കൂടുതലുള്ള ജില്ല കോട്ടയ (97.74) വും കുറവുള്ള ജില്ല പാലക്കാടു(87.99) മാണ്. ഏറ്റവും അധികം വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയും കുറവുള്ളത് പാലക്കാടുമാണ്. 10073 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയത്. 861 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 274, 327 സര്‍ട്ടിഫിക്കറ്റുകള്‍ മെയ് 5 മുതല്‍ നല്‍കിത്തുടങ്ങും. [...]
The post എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു : 94.17 ശതമാനം വിജയം appeared first on DC Books.