കണ്ണൂര്‍ നാറാത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസ് കെട്ടിടത്തില്‍ നടന്ന റെയ്ഡില്‍ പിടികൂടിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന് പോലീസ്. ഏപ്രില്‍ 23ന് നടന്ന പോലീസ് റെയ്ഡില്‍ ബോംബുകളും വടിവാളും കണ്ടെടുത്തിരുന്നു. 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് സംഭവ സ്ഥലത്തുനിന്ന് അറസ്റ്റു ചെയ്തത്. 24ന് പുലര്‍ച്ചെ വരെ നീണ്ട ചോദ്യംചെയ്യലിലാണ് ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടന്നതു സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.പോലീസ് പിടിയിലായവരില്‍ ചിലര്‍ കൊലപാതകം ആസൂത്രണം ചെയ്തവരും അത് നടപ്പാക്കിയവരുമുണ്ടെന്നാണ് പ്രഥമിക വിവരം. ആയുദ്ധ പരിശീലനം കിട്ടിയവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് [...]
The post കണ്ണൂരില്‍ പിടിയിലായവര്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന് പോലീസ് appeared first on DC Books.