ജ്യോതിഷം, ആയുര്‍വേദം, മനശാസ്ത്രം ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടുനില്‍ക്കുന്നവയാണ്. മനുഷ്യനുണ്ടാകുന്ന വിവിധതരത്തിലുള്ള രോഗങ്ങളുടെ സ്വരൂപവും അവയുടെ സമയബന്ധമായ സൂചനയും ജ്യോതിഷത്തിലൂടെ വ്യക്തിയുടെ ഗ്രഹനിലയുടെ സഹായത്തോടെ ഗ്രഹിക്കുന്നതെങ്ങനെയെന്ന് വസ്തുനിഷ്ഠമായും ലളിതമായും വിവരിക്കുന്ന പുസ്തകമാണ് ‘രോഗപരിജ്ഞാനം ജാതകത്തിലൂടെ‘. ഡി.സി ബുക്‌സ് സാധന ഇംപ്രിന്റില്‍ പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകം എഴുതിയിരിക്കുന്നത് എന്‍ പീതാംബരനാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങുന്ന ആദ്യ പുസ്തകമാണ് ‘രോഗപരിജ്ഞാനം ജാതകത്തിലൂടെ’. 1950ല്‍ ചേരാനെല്ലൂരിലാണ് എന്‍ പീതാംബരന്‍ ജനിച്ചത്. അല്‍ഫറൂഖിയ ഹൈസ്‌കൂള്‍, സെന്റ് ആല്‍ബര്‍ട്‌സ് കോളജ്, തേവര സേക്രട്ട് [...]
The post ജാതകത്തിലൂടെ രോഗപരിജ്ഞാനം appeared first on DC Books.