കോയമ്പത്തൂരില്‍ വന്‍ അഗ്നിബാധയില്‍ നാലു പേര്‍ മരിച്ചു. തീപടര്‍ന്ന കെട്ടിടത്തിനുള്ളില്‍ ഒട്ടേറെപേര്‍ കുടുങ്ങിക്കിടക്കുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. അവിനാശി റോഡില്‍ ലക്ഷ്മി മില്‍സിനു സമീപമുള്ള കെട്ടിടത്തിലാണ് ഏപ്രില്‍ 25ന് രാവിലെ 10ഓടെ തീപിടുത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമത്തിനിടയില്‍ രണ്ട് അഗ്നിശമന സേന പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
The post കോയമ്പത്തൂരില്‍ വന്‍ അഗ്നിബാധ appeared first on DC Books.