കെ.എസ്.ആര്‍ .ടി.സി ബസ്സില്‍ യാത്ര ചെയ്തുകൊണ്ടിരുന്ന സര്‍ദ്ദാര്‍ : ‘ മണി അടിക്കൂ എനിക്കിവിടെ ഇറങ്ങണം. ‘ കണ്ടക്ടര്‍ : ‘സ്‌റ്റോപ്പില്ലാത്തിടത്ത് മണി അടിച്ചാല്‍ ഡ്രൈവര്‍ ചീത്ത പറയും.’ സര്‍ദ്ദാര്‍ : ‘ഒരു കുഞ്ഞു മണി അടിച്ചാല്‍ മതി ഡ്രൈവര്‍ കേള്‍ക്കണ്ട.’ അവലംബം ചിരിപ്പുസ്തകം – ജെ.വി മണിയാട്ട്
The post ‘ ഡ്രൈവര്‍ കേള്‍ക്കണ്ട ‘ appeared first on DC Books.