Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ജഗതിക്ക് കുഞ്ചന്‍ കലാ പുരസ്‌കാരം

$
0
0

കുഞ്ചന്‍ കലാപുരസ്‌കാരം നടന്‍ ജഗതി ശ്രീകുമാറിന്. 10,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത് സാംസ്‌കാരിക വകുപ്പിന് കീഴിലെ അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകമാണ്. കുഞ്ചന്‍ ദിന സമ്മേളനത്തില്‍ ജി സിധാകരന്‍ എം എല്‍എയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മെയ് 17ന് കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ , മന്ത്രി കെ.സി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ജഗതിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി അവാര്‍ഡ് സമ്മാനിക്കും.

The post ജഗതിക്ക് കുഞ്ചന്‍ കലാ പുരസ്‌കാരം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>