Quantcast
Channel: DC Books
Browsing all 30952 articles
Browse latest View live

ജീവിതത്തിലെ വസന്താരാമം

നിത്യചൈതന്യയതി എഴുതിയ കത്തുകളുടെ സമാഹാരമാണ് ജീവിതത്തിലെ വസന്താരാമം. 1993ല്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ മൂന്നാമത് പതിപ്പ് പുറത്തിറങ്ങി. സുഭാഷ് ചന്ദ്രന്‍ (ബേബിക്കുട്ടന്‍ ),...

View Article


ആയുഷ്മാന്‍ ഖുരാന വീണ്ടും ഗായകനാകുന്നു

പാനി ദ രംഗ് …, സാധി ഗല്ലി ആദ.. തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ കൊണ്ട് ആരാധകരെ കയ്യിലെടുത്ത ആയുഷ്മാന്‍ ഖുരാന വീണ്ടും ഗായകനാകുന്നു. യഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ഖുരാന വീണ്ടും...

View Article

ജഗതിക്ക് കുഞ്ചന്‍ കലാ പുരസ്‌കാരം

കുഞ്ചന്‍ കലാപുരസ്‌കാരം നടന്‍ ജഗതി ശ്രീകുമാറിന്. 10,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത് സാംസ്‌കാരിക വകുപ്പിന് കീഴിലെ അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകമാണ്....

View Article

കാശ്മീരി മിക്‌സഡ് പുലാവ്

ചേരുവകള്‍ 1. മട്ടണ്‍ — 500 ഗ്രാം 2. ബസുമതി റൈസ് — 2 കപ്പ് 3. പെരുംജീരകം — 1/2 ടീസ്പൂണ്‍ 4. മല്ലി — 1 ടീസ്പൂണ്‍ 5. കുരുമുളക് — 12 എണ്ണം 6. ചുക്ക് — 1 ചെറിയ കഷണം 7. വഴനയില — 1 8. പാല്‍ — 4 കപ്പ് 9....

View Article

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ റിപ്പോര്‍ട്ട് തിരുത്തിയതായി സി.ബി.ഐ

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ നിയമമന്ത്രി അശ്വിനി കുമാര്‍ ഇടപെട്ട് റിപ്പോര്‍ട്ട് തിരുത്തിയതായി കാണിച്ച് സി.ബി.ഐ ഡയറക്ടര്‍ സുപ്രീംകോടതിയില്‍ വീണ്ടും സത്യവാങ്മൂലം നല്‍കി. അന്വേഷണ പുരോഗതി സര്‍ക്കാരുമായി...

View Article


കാനിലും വിദ്യ സാരിയില്‍ തന്നെ

വിദ്യാബാലന്റെ സാരി പ്രേമം ബോളിവുഡില്‍ പ്രശ്തമാണ്. അവാര്‍ഡ് നിശകള്‍ അടക്കമുള്ളവയില്‍ വിദ്യ പോകാറുള്ളതും സാരിയുടുത്ത് തന്നെ. 66ാം കാന്‍ ചലച്ചിത്രമേളയുടെ ജൂറി അംഗമായി വിദ്യക്ക് ക്ഷണം കിട്ടിയതുമുതല്‍...

View Article

10 ദശലക്ഷം ഡോളര്‍

അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പ്രസാധകര്‍ ഏറ്റെടുത്തത് 10 ദശലക്ഷം ഡോളറിനാണ്. ഇക്കാര്യത്തില്‍ നിലനിന്നിരുന്ന സര്‍വ്വകാല റെക്കോര്‍ഡ് 8.5 ദശലക്ഷം ഡോളര്‍ മാര്‍പാപ്പയുടെ...

View Article

പാക്കിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം

പാക്കിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 25 മരണം. കുറാം ഗോത്രമേഖലയിലുണ്ടായ ബോംബാക്രമണത്തില്‍ നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു വലതുപക്ഷ പാര്‍ട്ടിയായ...

View Article


ബിജു അനന്തകൃഷ്ണന് ബസവ സംഗീതശ്രീ അവാര്‍ഡ്

സംഗീത സംവിധായകന്‍ ബിജു അനന്തകൃഷ്ണന്‍ ബസവ സംഗീതശ്രീ പുരസ്‌കാരത്തിന് അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 13ന് ഓച്ചിറയില്‍ നടക്കുന്ന ബസവേശ്വര ജയന്തി ശതാബ്ദി ആഘോഷ...

View Article


കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ ജീവിതം സിനിമയാകുന്നു

ഒരുകാലത്ത് നൂറുകണക്കിനു വേദികളെ അനശ്വര ഗാനങ്ങളിലൂടെ കോരിത്തരിപ്പിച്ച കേരള സൈഗാള്‍ കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ ജീവിതം സിനിമയാകുന്നു. പാട്ടുകാരന്‍ എന്നുപേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്...

View Article

ഒരു ശൈത്യകാല വിചാരണ

സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളുടെ ന്യായാന്യായങ്ങളെ വിചാരണ ചെയ്യുകയും സമകാലിക ജീവിതത്തിന്റെ നേര്‍ക്കാഴ്ച അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു പിടി കഥകളുടെ സമാഹാരമാണ് ഒരു ശൈത്യകാല വിചാരണ. ബാബു കുഴിമറ്റത്തിന്റെ...

View Article

ദിലീപ് മാജിക്ക് പഠിക്കുന്നു

കുഞ്ഞിക്കൂനനാകാനും ചാന്തുപൊട്ടാവാനും മായമോഹിനിയാവാനും സൗണ്ട് തോമയാവാനും ഒരുപാട് ശാരീരികാധ്വാനങ്ങള്‍ സഹിച്ച ജനപ്രിയ നായകന്‍ ഇപ്പോള്‍ മാജിക്ക് പഠിക്കുന്ന തിരക്കിലാണ്. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ്...

View Article

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം അവസാനിച്ചിട്ടില്ലെന്ന് പെന്റഗണ്‍

ലഡാക്കില്‍ നിന്ന് ചൈന പിന്‍വാങ്ങിയെങ്കിലും ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള അതിര്‍ത്തി തര്‍ക്കം അവസാനിച്ചിട്ടില്ലെന്ന് പെന്റഗണിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ചൈന നടത്തിയ അതിര്‍ത്തി...

View Article


ആറാം പ്രമാണം ലംഘിച്ച കമിതാക്കളുടെ കഥ

ആറാം പ്രമാണം ലംഘിച്ച കമിതാക്കളുടെ കഥപറയുന്ന നോവലാണ് മുട്ടത്തുവര്‍ക്കിയുടെ ആറാം പ്രമാണം. ജോസ് എന്ന യുവാവാണ് നോവലിലെ പ്രധാന കഥാപാത്രം. ജോസിന്റെ ജീവിതമാണ് മുട്ടത്തുവര്‍ക്കി ആറാം പ്രമാണത്തില്‍ വരച്ചു...

View Article

റയില്‍വേ കൈക്കൂലിക്കേസ്: ബന്‍സലിന് എതിരെ തെളിവ്

അനന്തരവന്‍ വിജയ് സിംഗ്ല റയില്‍വേ ബോര്‍ഡ് അംഗം മഹേഷ് കുമാറില്‍ നിന്നു കൈക്കൂലി വാങ്ങിയത് റയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സലിന് വേണ്ടിയാണെന്നതിന് സി.ബി.ഐയക്ക് തെളിവുകള്‍ ലഭിച്ചു. വിജയ് സിംഗ്ലയുടെ...

View Article


കൊല്ലപ്പെടാന്‍ നിന്നുകൊടുത്ത കവി

ഉമേഷ് ബാബു കെ.സിയുടെ ഭയങ്ങള്‍ എന്ന കവിതാസമാഹാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു. രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച ഭയങ്ങള്‍ എന്ന കവിതയെക്കുറിച്ച് രചയിതാവ് ഉമേഷ് ബാബു എഴുതുന്നു കുറ്റകൃത്യമായി...

View Article

ഫിഷ് റോള്‍

ചേരുവകള്‍ 1. ചപ്പാത്തി – 10 എണ്ണം 2. നെയ്മീന്‍ – 1/2 കിലോ 3. ചെറിയ ഉള്ളി – 1 കപ്പ് 4. മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍ 5. പച്ചമുളക് – 7 എണ്ണം (ചെറുതായി അരിഞ്ഞത് ) 6. നാരങ്ങാനീര് – 21/2 ടീസ്പൂണ്‍ 7. എണ്ണ –...

View Article


സിബി മലയിലും ബി.ഉണ്ണികൃഷ്ണനും വീണ്ടും ഫെഫ്ക ഭാരവാഹികള്‍

മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റായി സംവിധായകന്‍ സിബി മലയിലിനേയും ജനറല്‍ സെക്രട്ടറിയായി തിരക്കഥാകൃത്തും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണനെയും വീണ്ടും തിരഞ്ഞെടുത്തു....

View Article

വിലാസിനി പുരസ്‌കാരത്തിന് പുസ്തകങ്ങള്‍ ക്ഷണിച്ചു

വിലാസിനിയുടെ പേരില്‍ കേരള സാഹിത്യ അക്കാദമി ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് പുസ്തകങ്ങള്‍ ക്ഷണിച്ചു. നോവല്‍ , നോവലിസ്റ്റ്, നോവല്‍ എന്ന സാഹിത്യരൂപം എന്നിവയില്‍ ഏതെങ്കിലും ഒന്നിനെക്കുറിച്ച്...

View Article

ബുദ്ധദര്‍ശനങ്ങളുമായി മഹാപരിനിര്‍വ്വാണം

ബുദ്ധസമാധിയിലെത്തും വരെയുള്ള ബുധകഥകളും വചനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയ്യാക്കിയിരിക്കുന്ന പുസ്തകമാണ് മഹാപരിനിര്‍വ്വാണം. ആര്‍ . എന്‍ പിള്ള തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ്...

View Article
Browsing all 30952 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>