Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഒളിമറകളില്ലാത്ത നീരാട്ടിന്റെ ഹര്‍ഷലാവണ്യം

$
0
0
ഒരോറ്റ ചുംബനംകൊണ്ട് ഞാനവളെ രാദിമഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. എനിക്കോ അവള്‍ക്കോ മറ്റൊരാള്‍ക്കോ വീണ്ടും വായിച്ചു മനസ്സിലാക്കാന്‍ കഴിയാത്ത വിധം. (സ്വതന്ത്ര തര്‍ജ്ജമ ) പുതിയ കവിതകളുടെ വഴിവൈവിധ്യങ്ങളെ ഒരൊറ്റ ചിന്ത കൊണ്ട് വിവര്‍ത്തനം ചെയ്ത് വായനാസജ്ജമാക്കുന്ന വേറിട്ട കവിതകളാണ് എം ആര്‍ അനില്‍കുമാറിന്റെ ഇംഗ്ലീഷ് പൂച്ച. വരേണ്യമായ ഭാഷ ഈ കവിതകള്‍ക്ക് അന്യമാണ്. തുറന്നൊഴുക്കുള്ള ഒരു പുഴയില്‍ ഒളിമറകളില്ലാത്ത ഒരു നീരാട്ടിന്റെ ഹര്‍ഷലാവണ്യം ആസ്വദിക്കാന്‍ ഈ കവിതകള്‍ നമ്മെ ക്ഷണിക്കുന്നുണ്ടെന്നുഅവതാരികാകാരനായ മറ്റൊരു കവി നിരജ്ഞന്‍. ലിപികള്‍ പുഴകളാണ് [...]

Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>