Quantcast
Channel: DC Books
Browsing all 30883 articles
Browse latest View live

ഒളിമറകളില്ലാത്ത നീരാട്ടിന്റെ ഹര്‍ഷലാവണ്യം

ഒരോറ്റ ചുംബനംകൊണ്ട് ഞാനവളെ രാദിമഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. എനിക്കോ അവള്‍ക്കോ മറ്റൊരാള്‍ക്കോ വീണ്ടും വായിച്ചു മനസ്സിലാക്കാന്‍ കഴിയാത്ത വിധം. (സ്വതന്ത്ര തര്‍ജ്ജമ ) പുതിയ കവിതകളുടെ വഴിവൈവിധ്യങ്ങളെ...

View Article


കവിതയുടെ രണ്ട് അനുഭവമേഖലകള്‍

രണ്ടു അനുഭവമേഖലകളാണ് ബിനീഷിന്റെ കവിതകളില്‍ പ്രമുഖമാകുന്നത്. ഒന്ന് ബന്ധങ്ങളുടെ. അത് എല്ലാത്തരം ബന്ധങ്ങളെയും സംബോധന ചെയ്യുന്നു. കൈതക്കാട്ടിലെ കവിത എന്ന സമാഹാരത്തിലെ ഹൃദയത്തില്‍ മുട്ടിയ കാറ്റ് എന്ന കവിത...

View Article

കാമഭ്രാന്തിന്‍റെ തീയാളുമ്പോള്‍

സ്ത്രീകള്‍ ഉറങ്ങരുത്! ഒരിക്കലും ഉറങ്ങരുത്! കണ്ണടയ്ക്കുന്നത് നിങ്ങള്‍ക്കു തന്നെ ആപത്താണ്! സദാ ഉണര്‍ന്നിരിക്കുക! ജാഗ്രത വേണം! ഒരിക്കലും തളരരുത്! തളര്‍ച്ച നിങ്ങളെ അപകടത്തിലെത്തിക്കും. കാരണം നിങ്ങള്‍ക്കു...

View Article

നീരിലെ എഴുത്ത്

എഴുത്തുകാരിയും മോഹിനിയാട്ടം നര്‍ത്തകിയുമായ സംപ്രീതയുടെ 51 കവിതകളടെ സമാഹാരമാണ് നീറ്റെഴുത്ത്. ആര്‍പ്പുവിളികളോ അത്ഭുതങ്ങളോ ഇല്ലാത്ത തുള്ളികളുടെ ഒഴുക്ക് ഒരു പെണ്ണിന്റെ ജീവിതം തന്നെയാണ്. ഈ കവിതകളില്‍ പെണ്മ...

View Article

ഉടലിന്റെ കൊടിയടയാളങ്ങളുള്ള ക്യാന്‍വാസ്

നാട്ടോര്‍മ്മ, അപരം, ഉടല്‍നഗരം എന്നീ മൂന്നുഭാഗങ്ങളിലായി അമ്പതുകവിതകള്‍ സമാഹരിച്ച പുസ്തകമാണ് ശരീരസമേതം മറൈന്‍ ഡ്രൈവില്‍. നാട്ടുവെളിച്ചത്തിന്റെ മണ്‍പാതയില്‍നിന്ന് മെട്രോനഗരത്തിന്റെ മഞ്ഞയിലേക്ക് ചേക്കേറിയ...

View Article


ഞാറ്റടിയുടെ പച്ചപ്പ്

ഒരു ജൈവലോകത്തെ മുഴുവന്‍ കവിതയിലൂടെ ആവിഷ്‌കരിക്കാനായുന്ന കവിയാണ് പി.ടി. ബിനു. വിപ്ലവപ്രതീക്ഷകളും സമരതീവ്രതകളും നിറഞ്ഞ രാഷ്ട്രീയകാലാവസ്ഥ മാറി നിരാശയും വ്യര്‍ത്ഥാബോധവും ഒരുവശത്തും തീക്ഷ്ണമായ ഉപഭോഗാസക്തി...

View Article

ആനയുടെ വളര്‍ത്തുമൃഗമാണ് പാപ്പാന്‍

മലയാളകവിതകയുടെ സമകാലിക ഉത്തരവാദിത്വങ്ങളെ വ്യക്തമാക്കാന്‍ വിമീഷ് മണിയൂരിന്റെ കവിതകള്‍ക്കു കഴിയുന്നു. ആനയുടെ വളര്‍ത്തുമൃഗമാണ് പാപ്പാന്‍, വാഗണ്‍, ഞാനെന്തൊരു വിപ്ലവകാരിയാണ്, ഒണക്ക്, വെള്ളച്ചാട്ടം,...

View Article

ആ പ്രണയക്കുപ്പായത്തിന് നിങ്ങളെന്തു വിലയിടും?

ഓര്‍മ്മയില്ലേ ആ പഴയ പ്രണയക്കുപ്പായം? അനശ്വര പ്രണയത്തിന്റെ ആധുനിക ലൈലയായി വാഴ്ത്തപ്പെടുന്ന നായികാ കഥാപാത്രം ആ ഉടുപ്പണിഞ്ഞാണ് ലോകമെമ്പാടുമുള്ള ആരാധകരുടെ മനസിലേക്ക് കടന്നു വന്നത്. ആദ്യമായി കടലിലിറങ്ങിയ...

View Article


ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം

ഭാരതീയ സംസ്‌കാരത്തിന്റെ ചിരന്തനമായ ഈടുവയ്പ്പുകളായി വിശേഷിപ്പിക്കുന്നവയാണ് വേദോപനിഷത്തുകളും പുരാണേതിഹാസങ്ങളും. മനുഷ്യചിന്തയുടെ ഹിമാലയമെന്നു വിഖ്യാതമായിട്ടുള്ള ഉപനിഷദ്ദര്‍ശനങ്ങള്‍ ജീവിതത്തിന്റെ...

View Article


ഗര്‍ഭപാത്രമുള്ള പുരുഷന്‍റെ ജീവിതം

കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു കൂര. ആര്‍ത്തവവേദനകളില്‍ നീറുമ്പോള്‍ പരിഹസിക്കാന്‍ കഴിയാതെ ജീവിക്കാന്‍ ഒരു വീട്. ഏതൊരാളുടെതുപോലെതന്നെയാണ് രാജുവിന്റെ മോഹങ്ങളും. പക്ഷേ, രാജുവിന് ഇതെല്ലാം പൊതു സമൂഹം...

View Article

സി കെ ജീവന്‍ പുരസ്‌കാരം എന്‍ എസ് മാധവന്

സി കെ ജീവന്‍ സ്മാരക മാധ്യമ അവാര്‍ഡിന് പ്രശസ്ത സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ അര്‍ഹനായി. മലയാള മനോരമ ദിനപ്പത്രത്തില്‍ 2012 ജൂണില്‍ പ്രസിദ്ധീകരിച്ച മായുന്ന ജലരാശികള്‍ എന്ന പരമ്പരക്കാണ് അവാര്‍ഡ്. ഡിസംബര്‍...

View Article

പ്രേംനസീര്‍ പുരസ്‌കാരം മമ്മൂട്ടിക്ക്

മലയാളത്തിന്റെ നിത്യഹരിതനായകന്‍ പ്രേംനസീറിന്റെ പേരിലുള്ള പുരസ്‌കാരം മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക്. നസീറിന്റെ സ്മരണയ്ക്കായി ജന്മനാടായ ചിറയിന്‍ കീഴിലെ ആരാധകരും സുഹൃത്തുക്കളുമാണ് 25000 രൂപയുടെ പുരസ്‌കാരം...

View Article

പുകവലിച്ച് പുലിവാലു പിടിച്ച നടി

പാവം മൈഥിലിയുടെ കാര്യം വലിയ കഷ്ടം തന്നെ! ആദ്യകാലത്ത് ഈ നടിയെ ചുറ്റിപ്പറ്റി വന്ന സന്മാര്‍ഗ വിരുദ്ധ ഗോസിപ്പുകള്‍ക്ക് ഒരു ശമനം വന്നു തുടങ്ങിയതായിരുന്നു. ഇപ്പോളിതാ… ഒരു പുകവലിക്കേസില്‍ കോടതി കയറേണ്ടി...

View Article


2012 ലെ ഏറ്റവും മികച്ച പ്രണയനോവല്‍

മാനുഷിക വികാരങ്ങളില്‍ ഏറ്റവും ആര്‍ദ്രവും സാര്‍വലൗകികവും സാര്‍വകാലികവുമായ പ്രണയത്തിന്റെ നൂതനതലങ്ങള്‍ മനോഹരമായി ആവിഷ്‌കരിക്കുന്ന തികച്ചും വ്യത്യസ്തമായൊരു നോവലാണ് ജോര്‍ജ്ജ് ഓണക്കൂര്‍ രചിച്ച...

View Article

മലയാളം ഇനി ശ്രേഷ്ഠഭാഷ

കേരളത്തെയും കേരളീയരെയും ഏറെ സന്തോഷിപ്പിച്ചു കൊണ്ടാണ് മലയാളത്തെ ശ്രേഷ്ഠഭാഷയാക്കാനുള്ള ഭാഷാ വിദഗ്ധസമിതിയുടെ ശുപാര്‍ശ വന്നത്. മലയാളികള്‍ക്ക് മുന്‍തൂക്കമുള്ള കേന്ദ്ര മന്ത്രിസഭ ഇക്കാര്യത്തില്‍ പ്രതികൂല...

View Article


മലയാളത്തിലെ ദളിത് കവിതകള്‍

മണ്ണിനെയും മനുഷ്യരെയും സ്വാശീകരിച്ചുകൊണ്ട് നമ്മുടെ മാനവ സമുദായരൂപീകരണം മുതല്‍ എല്ലാത്തരം തിന്മകളെയും ഉച്ചാടനം ചെയ്യാനുള്ള എതിരുപാട്ടുകളായിരുന്നു പൊയ്കയില്‍ അപ്പച്ചനും പണ്ഡിറ്റ് കറുപ്പനും ഗോവിന്ദനാശാനും...

View Article

ചിത്രങ്ങളെ അപമാനിക്കാനും മടിയില്ലാത്ത മലയാളി

കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി വിദേശ കലാകാരന്മാര്‍ വരച്ച ചിത്രങ്ങള്‍ വികൃതമാക്കിയ സാമൂഹ്യ വിരുദ്ധര്‍ അപമാനിച്ചിരിക്കുന്നത് കേരളത്തെ തന്നെയാണ്. ഒന്നാലോചിച്ചാല്‍ ബിനാലെ വേദിയില്‍ പൊടുന്നനെ...

View Article


അനിവാര്യമായ മരണത്തെക്കുറിച്ചുള്ള വേവലാതികള്‍

ആധുനികാനന്തര കഥയിലെ മൗലികതയുള്ള എഴുത്തുകാരില്‍ പ്രമുഖനാണ് പി.എഫ്. മാത്യൂസ്. ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ കുട്ടിസ്രാങ്കിന്റെ സഹതിരക്കഥാകൃത്ത് എന്ന രീതിയിലും പ്രശസ്തനാണ് അദ്ദേഹം....

View Article

ബറാക് ഒബാമ ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍

പ്രമുഖ രാജ്യാന്തര പ്രസിദ്ധീകരണമായ ടൈം വാരിക 2012ലെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി യു എസ് പ്രസിഡന്റ് ബറാക് ഒബാമയെ തിരഞ്ഞെടുത്തു. ബഹുമതി പ്രഖ്യാപിച്ച ടൈം ഒബാമയെ വിശേഷിപ്പിച്ചത് ആധുനിക അമേരിക്കയുടെ ശില്പി...

View Article

കെ സച്ചിദാനന്ദനും ആനന്ദിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

കെ സച്ചിദാനന്ദനും ആനന്ദും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹരായി. സച്ചിദാനന്ദന്റെ മറന്നു വെച്ച വസ്തുക്കള്‍ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. മഹാശ്വേതാദേവിയുടെ കവി ബന്ദ്യഘടിഗായിയുടെ...

View Article
Browsing all 30883 articles
Browse latest View live




Latest Images

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>