രമേശ് ചെന്നിത്തലയുടെ ഫോണും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ ചോര്‍ത്തിയെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ . രമേശ് ചെന്നിത്തല ഇക്കാര്യം തന്നോട് നേരിട്ട് വ്യക്തമാക്കിയെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ എന്‍ എസ് എസ്സിനെ വഞ്ചിച്ച കോണ്‍ഗ്രസുമായി ഇനി ചര്‍ച്ചക്കില്ലെന്നും വ്യക്തമാക്കി. പെരുന്നയില്‍ ചേര്‍ന്ന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുമായി ഇനി യാതൊരു ബന്ധവുമില്ല. സര്‍ക്കാര്‍ പദവി വഹിക്കുന്ന എന്‍ എസ് എസ് ഭാരവാഹാകള് പദവികള്‍ ഒഴിയണം. അല്ലെങ്കില്‍ അവര്‍ എന്‍ [...]
The post ചെന്നിത്തലയുടെ ഫോണും ചോര്‍ത്തി : ജി സുകുമാരന്‍ നായര്‍ appeared first on DC Books.