പുനര്‍ജനി രണ്ട് ചിത്രപ്രദര്‍ശനം
പുനര്‍ജനി രണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനം കേരള ലളിതകലാ അക്കാദമിയുടെ കോട്ടയം ഡിസി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ എ ഫ്രാന്‍സിസ് ചിത്രപ്രദര്‍ശനം ഉദ്ഘാടനം...
View Articleചെന്നിത്തലയുടെ ഫോണും ചോര്‍ത്തി : ജി സുകുമാരന്‍ നായര്‍
രമേശ് ചെന്നിത്തലയുടെ ഫോണും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ ചോര്‍ത്തിയെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ . രമേശ് ചെന്നിത്തല ഇക്കാര്യം തന്നോട് നേരിട്ട് വ്യക്തമാക്കിയെന്ന് പറഞ്ഞ...
View Articleജീവിതവും സ്വപ്നവും കവിതയാക്കിയ വിജയലക്ഷ്മി
‘പുരുഷാര്‍ത്ഥങ്ങളെല്ലാം എനിക്ക് കവിത തന്നെയാണ്. ജീവിതവും സ്വപ്നവും കവിതയാണ്. സ്‌നേഹവും സൗഹൃദവുമെല്ലാം അതിനോടാണ്’ ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരം നേടിയ വിജയലക്ഷ്മിയുടെ കവിതകള്‍ എന്ന കൃതിയുടെ ആമുഖമായി...
View Articleലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരം വിജയലക്ഷ്മിയ്ക്ക്
സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ സാഹിത്യ പുരസ്‌കാരം പ്രശസ്ത കവയിത്രി വിജയലക്ഷ്മിയ്ക്ക്. വിജയലക്ഷ്മിയുടെ കവിതകള്‍ എന്ന സമാഹാരത്തിനാണ് പുരസ്‌കാരം. 50000 രൂപയും പ്രശസ്തിപത്രവും ഫലകവും വിജയലക്ഷ്മിക്ക്...
View Articleമാധവിക്കുട്ടി ഓര്‍മ്മയായിട്ട് നാല് വര്‍ഷം
ഭാഷയില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന വിസ്മയങ്ങളുണ്ട്. അത്തരമൊരു വിസ്മയമായിരുന്നു മാധവിക്കുട്ടി എന്ന കമലാ സുരയ്യ. കൊച്ചുകൊച്ചു വാക്കുകള്‍ കൊണ്ട്, അനന്യമായ രൂപകങ്ങള്‍ കൊണ്ട്, അന്യാദൃശമായ ഭാവനാലോകം കൊണ്ട്...
View Articleബി സി സി ഐ സെക്രട്ടറിയും ട്രഷററും രാജിവെച്ചു
ഐ പി എല്‍ കോഴവിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബി സി സി ഐ സെക്രട്ടറിയും ട്രഷററും രാജിവെച്ചു. സെക്രട്ടറി സഞ്ജയ് ജഗ്ദലെയും ട്രഷറര്‍ അജയ് ഷിര്‍ക്കെയുമാണ് രാജിവെച്ചത്. മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ വാതുവെപ്പ്...
View Articleരണ്ടാം സാമ്രാജ്യത്തിന്റെ തിരക്കഥാകൃത്തിനെ വഞ്ചിച്ചതായി പരാതി
വിവാദങ്ങള്‍ മലയാള സിനിമയെ വിട്ടൊഴിയുന്നില്ല. ചിത്രീകരണം പൂര്‍ത്തിയായ സാമ്രാജ്യം 2 സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്ന ചിത്രമാണ് വിവാദപ്പട്ടികയിലേക്ക് കടന്നുവന്ന പുതിയ സിനിമ. യഥാര്‍ത്ഥ തിരക്കഥാകൃത്തിനെ...
View Articleസംഗീത നാടക അക്കാദമി നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
സംഗീത നാടക അക്കാദമിയുടെ പ്രഫഷനല്‍ നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലപ്പുറം സിഗ്നല്‍സ് വള്ളുവനാടിന്റെ രാധയേനായ കര്‍ണനാണ് മികച്ച നാടകം. 30,000 രൂപയാണ് പുരസ്‌കാര തുക. കുറിയേടത്തു താത്രി സംവിധാനം ചെയ്ത...
View Articleഎഴുത്തുകാരിയുടെ പുനര്‍ജന്മം
മലയാളകഥയുടെ ചരിത്രത്തില്‍ ഒറ്റപ്പെട്ട പ്രതിഭാസമായിരുന്നു കെ.സരസ്വതിയമ്മ എന്ന എഴുത്തുകാരി. നിലവിലിരുന്ന പല മൂല്യങ്ങളെയും തിരസ്‌കരിക്കുന്നതിലും പുതുക്കിപ്പണിയുന്നതിലും സരസ്വതിയമ്മയോളം ബദ്ധശ്രദ്ധയായ...
View Articleഒരു ലോക്‌സഭാ സീറ്റുകൂടി വേണമെന്ന് സി പി ഐ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി വേണമെന്ന് സി പി ഐ. നിലവിലുള്ള നാല് സീറ്റിന് പുറമേ ഒരു സീറ്റ് കൂടി അധികമായി വേണമെന്നാണ് സിപിഐയുടെ ആവശ്യം. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് ആവശ്യം...
View Articleമലാലയുടെ ജീവിതം സിനിമയാകുന്നു
പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചതിന് തീവ്രവാദികളുടെ ആക്രമണത്തിനിരയായ മലാല യൂസഫ് സായിയുടെ ജീവിതം സിനിമയാകുന്നു. ഗുല്‍ മക്കായി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്....
View Articleവീണ്ടും മരുഭൂമികള്‍ ഉണ്ടാകുന്നത്
ആധുനിക മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാവസ്ഥകളുടെ വ്യത്യസ്തങ്ങളായ മേഖലകളിലൂടെ സഞ്ചരിക്കുന്ന എഴുത്തുകാരനാണ് ആനന്ദ്. മലയാളി വായനക്കാരന് അന്യമായിരുന്ന മനുഷ്യാവസ്ഥകള്‍ അദ്ദേഹം തന്റെ നോവലില്‍ തുറന്നുകാട്ടി....
View Articleപി.സി.ജോര്‍ജ്ജ് സീരിയലില്‍ അഭിനയിക്കണ്ട: ആത്മ
സര്‍ക്കാര്‍ ചീഫ് വിപ്പും വിവാദ നായകനുമായ പി.സി.ജോര്‍ജ്ജ് തല്‍ക്കാലം സീരിയലില്‍ അഭിനയിക്കണ്ടെന്ന് താര സംഘടന. ജോര്‍ജിനെ സീരിയല്‍ പ്രവര്‍ത്തനങ്ങളുമായി സഹകരിപ്പിക്കേണ്ട എന്നാണ് സീരിയല്‍ താരങ്ങളുടെ സംഘടനയായ...
View Articleഅപ്പ് ആന്‍ഡ് ഡൗണ്‍ വിതരണക്കാരനെതിരെ പ്രതാപ് പോത്തന്‍
ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്ത അപ്പ് ആന്‍ഡ് ഡൗണ്‍ മുകളില്‍ ഒരാളുണ്ട് എന്ന ചിത്രത്തിന്റെ റിലീസ് വിതരണക്കാരന്‍ വൈകിച്ചെന്ന് നടന്‍ പ്രതാപ് പോത്തന്റെ ആരോപണം. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതാപ് തന്റെ...
View Articleഎന്‍ ശ്രീനിവാസന്‍ ബി സി സി ഐ അടിയന്തര യോഗം വിളിച്ചു
ഐ പി എല്‍ വാതുവെയ്പ്പ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബി സി സി ഐ പ്രവര്‍ത്തന സമിതി അടിയന്തരയോഗം ചേരും. ജൂണ്‍ 2ന് രാവിലെ 11ന് ചെന്നൈയിലാണ് യോഗം. ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസനാണ് യോഗം...
View Articleനിങ്ങളുടെ ഈ ആഴ്ച്ച (ജൂണ്‍ 2 മുതല്‍ ജൂണ്‍ 8 വരെ )
അശ്വതി പരീക്ഷയില്‍ വിജയവും മെച്ചപ്പെട്ട ഉന്നത വിദ്യാഭ്യാസ അവസരവും ലഭിക്കും. പൂര്‍വ്വിക സ്വത്തു സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടാകും അതുമൂലം സ്വജനവിരോധത്തിനും സാധ്യത. ഭക്തിപരമായ കാര്യത്തില്‍ താല്‍പ്പര്യം...
View Articleവാസ്തു ഒരു കൈ പുസ്തകം
ആറ്റു നോറ്റിരുന്നാണ് പലരും വീടു നിര്‍മ്മിക്കുന്നത്. വീടുപണിത് പാലുകാച്ചും പൂര്‍ത്തിയാക്കുമ്പോഴാണ് ഓരു ചോദ്യം ‘വാസ്തു’ നോക്കിയിട്ടുണ്ടല്ലേ, അല്ലേ? . വിശ്വാസമില്ലെന്ന് പറഞ്ഞൊഴിയുമ്പോള്‍ വാസ്തു നോക്കാതെ...
View Articleഹൃദയത്തിലെ അഗ്നിയെ ജ്വലിപ്പിക്കാം
ഓരോ മനുഷ്യരിലും കഴിവുകള്‍ ഓരോ തരത്തിലായിരിക്കും. ചിലരിലാകട്ടെ അനേകം കഴിവുകള്‍ ഒന്നിച്ചുചേര്‍ന്ന് വ്യത്യസ്തമാര്‍ന്ന ഒരു കഴിവുണ്ടാകുന്നു. ഉദാഹരണത്തിന് ചിലര്‍ക്ക് മനോഹരമായി ഭാഷ പ്രയോഗിക്കാന്‍ കഴിയും....
View Articleയുവതാരം ജിയാ ഖാന്‍ ആത്മഹത്യ ചെയ്തു
ബോളിവുഡിലെ യുവനടി ജിയാ ഖാനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ജൂഹുവിലുള്ള ഫ്‌ളാറ്റിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവമെന്ന് കരുതുന്നതായി പോലീസ്...
View Articleചന്ദ്രികയുടെ ഖേദപ്രകടനം തൃപ്തികരമല്ല: സുകുമാരന്‍ നായര്‍
ചന്ദ്രിക ദിനപത്രം നടത്തിയ ഖേദപ്രകടനം തൃപ്തികരമല്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ . ലേഖനത്തിലൂടെ മന്നത്തു പദ്മനാഭനെയും സമുദായത്തെയും വ്യക്തിപരമായി ആക്ഷേപിക്കുകയായിരുന്നു. കേവലം...
View Article