പുനര്‍ജനി രണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനം കേരള ലളിതകലാ അക്കാദമിയുടെ കോട്ടയം ഡിസി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ എ ഫ്രാന്‍സിസ് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ലളിതകലാ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ആര്‍ട്ടിസ്റ്റ് ടി ആര്‍ ഉദയകുമാര്‍, കെ എസ് എസ് സ്‌കൂള്‍ ഓഫ് ആര്‍ട്ട് പ്രിന്‍സിപ്പല്‍ ആര്‍ട്ടിസ്റ്റ് ടി എസ് ശങ്കര്‍ , മെഡിക്കല്‍ കോളജ് ഹൃദ്രോഗവിഭാഗം അസിസ്റ്റന്റ് പ്രഫ ഡോ സുരേഷ് മാധവന്‍ , ആര്‍ട്ടിസ്റ്റ് വി എസ് അഞ്ജു [...]
The post പുനര്‍ജനി രണ്ട് ചിത്രപ്രദര്‍ശനം appeared first on DC Books.