ഐ പി എല്‍ വാതുവെയ്പ്പ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബി സി സി ഐ പ്രവര്‍ത്തന സമിതി അടിയന്തരയോഗം ചേരും. ജൂണ്‍ 2ന് രാവിലെ 11ന് ചെന്നൈയിലാണ് യോഗം. ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസനാണ് യോഗം വിളിച്ചിരിക്കുന്നത്. ഇതോടെ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ രാജിവയ്ക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. ശ്രീനിവാസന്‍ രാജിവച്ചാല്‍ ശശാങ്ക് മനോഹര്‍ ബി സി സി ഐയുടെ താത്കാലിക പ്രസിഡന്റാകുമെന്നാണ് സൂചന. എന്നാല്‍ രാജിവയ്ക്കാന്‍ ശ്രീനിവാസന്‍ ചില ഉപാധികള്‍ മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് സൂചന.കുറ്റക്കാരനല്ലെന്നു തെളിഞ്ഞാല്‍ [...]
The post എന്‍ ശ്രീനിവാസന്‍ ബി സി സി ഐ അടിയന്തര യോഗം വിളിച്ചു appeared first on DC Books.