അശ്വതി പരീക്ഷയില്‍ വിജയവും മെച്ചപ്പെട്ട ഉന്നത വിദ്യാഭ്യാസ അവസരവും ലഭിക്കും. പൂര്‍വ്വിക സ്വത്തു സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടാകും അതുമൂലം സ്വജനവിരോധത്തിനും സാധ്യത. ഭക്തിപരമായ കാര്യത്തില്‍ താല്‍പ്പര്യം കുറയും. ഭൂമി വാങ്ങാനുള്ള ആഗ്രഹം സാധിക്കും. അനാവശ്യ ചെലവുകള്‍ കൂടും. പലവിധ ദു:ഖാനുഭവങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വരും. സന്താനങ്ങളുടെ ആരോഗ്യം മോശമാകും. അഗ്നി, ആയുധം,വാഹനങ്ങള്‍ ഇവ മൂലം നഷ്ടകഷ്ടങ്ങള്‍ ഉണ്ടാകും. ജോലിക്ക് സ്ഥിതീകരണം ലഭിക്കും. കര്‍മ്മ രംഗത്തെ തടസ്സങ്ങള്‍ നീങ്ങും. ഭരണി കച്ചവടത്തില്‍ മെച്ചപ്പെട്ട ലാഭം ലഭിക്കുമെങ്കിലും ചിലവ് കൂടുന്നതിനാല്‍ [...]
The post നിങ്ങളുടെ ഈ ആഴ്ച്ച (ജൂണ്‍ 2 മുതല്‍ ജൂണ്‍ 8 വരെ ) appeared first on DC Books.