കഥാകാരനും നാഷണല്‍ ബുക് ട്രസ്റ്റ് ചെയര്‍മാനുമായ സേതുവിന് ഇക്കുറി ജന്മദിനത്തിന് ലഭിച്ചത് ഒരു അപൂര്‍വ്വ സമ്മാനം. അദ്ദേഹത്തിന്റെ പേരിലാകും കച്ചേരിപ്പടി ആയുര്‍വേദാശുപത്രിയില്‍ ഇനി ഒരു മാവുംതൈ വളരുക. ലോകപരിസിഥിതി ദിനാചരണവേളയില്‍ അമ്മ ഭൂമിക്കൊരു മരം പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനത്തിനെത്തിയ സേതുവിന് അപ്രതീക്ഷിതമായായിരുന്നു ഈ ജന്മദിന സമ്മാനം ലഭിച്ചത്. ജൂണ്‍ അഞ്ചിന് ജന്മദിനത്തിലായിരുന്നു സേതു ചടങ്ങിനെത്തിയത്. മരം നടാന്‍ അദ്ദേഹത്തെ ക്ഷണിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി അനുവാദമില്ലാതെ തന്നെ മരത്തിനൊരു പേരും പ്രഖ്യാപിച്ചു. ‘സേതുവൃക്ഷം’. നിറഞ്ഞ കരഘോഷത്തോടെയാണ് [...]
The post പ്രിയകഥാകാരന് ജന്മദിന സമ്മാനമായി സേതുവൃക്ഷം appeared first on DC Books.