Quantcast
Channel: DC Books
Browsing all 30952 articles
Browse latest View live

മണിച്ചിത്രത്താഴിന്റെ തുടര്‍ച്ച ഗീതാഞ്ജലി

മണിച്ചിത്രത്താഴ് എന്ന വിസ്മയചിത്രത്തിന്റെ തുടര്‍യാകുന്നത് ഗീതാഞ്ജലി. മോഹന്‍ലാല്‍ വീണ്ടും ഡോക്ടര്‍ സണ്ണിയാകുന്ന പ്രിയദര്‍ശന്‍ ചിത്രത്തിന്റെ പേര് ഗീതാഞ്ജലി എന്നാണെന്ന് അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു....

View Article


4.4 കോടിയുടെ കെട്ടുവള്ളം

ഒരു കെട്ടുവള്ളത്തിന് എന്ത് വില വരും? അതും പൊട്ടിയതും പഴകിയതുമായ വീട്ടുസാധനങ്ങള്‍ നിറച്ച ഒരു കെട്ടുവള്ളം. ഉത്തരം പതിനായിരം വരെ എത്തിയേക്കും അല്ലേ. എന്നാല്‍ ആ കെട്ടുവള്ളം വിറ്റഴിഞ്ഞത് 4.4 കോടി...

View Article

രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശത്തിന് കീഴില്‍ : എതിര്‍പ്പുമായി ഇടതു...

വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ കൊണ്ടുവരുന്നതിനെതിരെ ഇടതുപാര്‍ട്ടികള്‍ രംഗത്ത്. കേന്ദ്രസര്‍ക്കാറില്‍നിന്ന് ഗണ്യമായി സാമ്പത്തികസഹായം ലഭിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെ...

View Article

ആയുസ്സിന്റെ പുസ്തകം മുപ്പത് വര്‍ഷമാഘോഷിക്കുന്നു

മധ്യതിരുവിതാംകൂറില്‍ നിന്നും മലബാറിലേയ്ക്കു കുടിയേറിയ ക്രിസ്ത്യാനികളുടെ കഥ പറയുന്ന സി വി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം മുപ്പതു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. മലയാളിയുടെ വായനയില്‍ മൂന്ന് പതിറ്റാണ്ടു...

View Article

പല്ലവിയുടെ പാട്ടിനെതിരെ ശബാന: പാട്ട് തന്റേതല്ലെന്ന് പല്ലവി

രസകരമായ ഒരു വിവാദത്തില്‍ കൊഴുക്കുകയാണ് ബി ടൗണ്‍. ഐ ഡോണ്ട് ലൗ യു എന്ന ചിത്രത്തിലെ ഇഷ്‌ക് കി മാ കി എന്ന ഗാനമാണ് വിവാദവിഷയം. പാട്ടുകേട്ട നടി ശബാന ആസ്മിയ്ക്ക് കോപം വന്നു. സ്ത്രീയെ മുച്ചൂടും അവഹേളിക്കുന്ന...

View Article


ശ്രീശാന്തിന്റെ ജാമ്യാപേക്ഷ തള്ളി : മക്കോക്ക നിയമപ്രകാരം കേസ്

ഐ പി എല്‍ ഒത്തുകളിക്കേസില്‍ അറസ്റ്റിലായ ശ്രീശാന്തിന്റെ ജാമ്യാപേക്ഷ തള്ളി. ഡല്‍ഹി സാകേത് ചീഫ് മെട്രോപൊളിറ്റന്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതിനോടൊപ്പം ശ്രീശാന്തിന്റെയും മറ്റ്...

View Article

ക്രീം ഓഫ് മഷ്‌റൂം സൂപ്പ്

ചേരുവകള്‍ 1. മഷ്‌റൂം (കനംകുറച്ചരിഞ്ഞത്) – 250 ഗ്രാം 2. ചെറിയ ഉള്ളി (അരിഞ്ഞത്) – 2 എണ്ണം 3. ചിക്കന്‍ അല്ലെങ്കില്‍ വെജിറ്റബിള്‍ സ്റ്റോക്ക് – 500 മില്ലി 4. കറുവയില – 1 5. ഉപ്പ് – പാകത്തിന് 6. കുരുമുളക്...

View Article

തുടരുന്ന താര ആത്മഹത്യകള്‍

വെള്ളിവെളിച്ചം കണ്ട് പാഞ്ഞടുത്ത ഈയാംപാറ്റകളില്‍ ഒന്നുകൂടി കരിഞ്ഞു വീണിരിക്കുന്നു. ഇരുപത്തഞ്ചാം വയസ്സില്‍ തന്റെ ജീവിതത്തിലെ ബാക്കിയുള്ള അമൂല്യ വര്‍ഷങ്ങളെ മുകളില്‍ തൂങ്ങുന്ന ചരടില്‍ കുരുക്കിയിടാന്‍ ജിയാ...

View Article


ലൊക്കേഷനില്‍ നയന്‍സിന്റെ പാമ്പുകളി

മലയാളത്തില്‍നിന്നും തമിഴകത്തെത്തി പിന്നീട് തെന്നിന്ത്യ കീഴടക്കിയ നയന്‍ താരയുടെ ശ്രദ്ധ ഇപ്പോള്‍ പാമ്പുകളിലാണോ? സംശയം തോന്നിയത് താരത്തിന്റെ പുതിയ ചില സ്റ്റില്ലുകള്‍ കണ്ടപ്പോഴാണ്. ഒരു കുട്ടിപ്പാമ്പിനെ...

View Article


യു ഡി എഫിലെ പ്രതിസന്ധികള്‍ രണ്ടു ദിവസത്തിനകം പരിഹരിക്കും: പി പി തങ്കച്ചന്‍

യു ഡി എഫിലെ പ്രതിസന്ധികള്‍ രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ .ഇതിനുള്ള ചര്‍ച്ചകള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ നടക്കുകയാണെന്നും...

View Article

സൈബര്‍ സിറ്റിക്കായി വാങ്ങിയ ഭൂമി എച്ച്ഡിഐഎല്‍ മറിച്ചു വില്‍ക്കുന്നു

കൊച്ചി കളമശ്ശേരിയില്‍ സൈബര്‍ സിറ്റിക്കായി വാങ്ങിയ ഭൂമി എച്ച് ഡി ഐ എല്‍ മറിച്ചു വില്‍ക്കുന്നു. എച്ച് എം ടിയില്‍ നിന്ന് വാങ്ങിയ 70 ഏക്കര്‍ ഭൂമിയാണ് മറിച്ചു വില്‍ക്കുന്നത്. ഇത് സംബന്ധിച്ച പരസ്യവും എച്ച്...

View Article

ഇനിയും മരിക്കാത്ത ഭൂമിക്കുവേണ്ടി പുതുതലമുറ

‘അല്ലയോ ഭൂമി, ഞാന്‍ നിന്നില്‍ നിന്ന് ഖനനം ചെയ്‌തെടുക്കുന്നതെല്ലാം വീണ്ടും നിന്നില്‍ നിറഞ്ഞു കുമിയട്ടെ നിരാമയത്വമരുളുന്നോളേ ഞാനേല്‍പ്പിക്കുന്ന ക്ഷതം നിന്റെ മര്‍മ്മ ബിന്ദുക്കളോളം നിന്റെ ഹൃദന്തത്തോളം...

View Article

ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു

മുന്‍മന്ത്രിയും എംപിയുമായിരുന്ന ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു. എഴുപത്തിയെട്ടു വയസ്സായിരുന്നു അദ്ദേഹത്തിന്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...

View Article


സഞ്ചരിക്കുന്ന വിശ്വാസിയെക്കുറിച്ച് വി.എസ്. അച്യുതാനന്ദന്‍

അധ്യാപകന്‍ , ജനപ്രതിനിധി, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകന്‍ , എഴുത്തുകാരന്‍ ,  കര്‍ഷകന്‍ …. വിശേഷണങ്ങള്‍ നിരവധിയായിരുന്നു നമ്പാടന്‍ മാഷ് എന്ന ലോനപ്പന്‍ നമ്പാടന്. 27ല്‍പ്പരം നാടകങ്ങളിലും രണ്ട്...

View Article

പരിസ്ഥിതി പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു

ലോക പരിസ്ഥിതി ദിനം പ്രമാണിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യത്യസ്തങ്ങളായ അഞ്ച് പുസ്തകങ്ങള്‍ പുറത്തിറക്കി. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫ് ഈ...

View Article


അജ്ഞലി ഇലാ മേനോന് ഡല്‍ഹി സര്‍ക്കാറിന്റെ ആദരം

പ്രമുഖ ചിത്രകാരിയും പത്മശ്രീ അവാര്‍ഡ് ജേതാവുമായ അജ്ഞലി ഇലാ മേനോന് ഡല്‍ഹി സര്‍ക്കാറിന്റെ ആദരം. ചിത്രകലാ രംഗത്ത് അവര്‍ നല്‍കിയ ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. പഴയ ഡല്‍ഹി നഗരത്തെ അനാവരണം...

View Article

സിമ്രാനെ തട്ടിക്കൊണ്ടുപോയി?

ചെന്നൈ നഗരത്തിന് ആശങ്കകള്‍ സൃഷ്ടിച്ചാണ് ആ മണിക്കൂറുകള്‍ കടന്നുപോയത്. പ്രമുഖ തെന്നിന്ത്യന്‍ താരം സിമ്രാനെ തട്ടിക്കൊണ്ടുപോയി എന്നെഴുതിയ പോസ്റ്ററുകള്‍ പട്ടണത്തിന്റെ മുക്കിലും മൂലയിലും പ്രത്യക്ഷപ്പെട്ടു....

View Article


ലുലു ഭൂമി കയ്യേറിയിട്ടില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്

ലുലു മാള്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് റീ സര്‍വ്വേ റിപ്പോര്‍ട്ട്. കണയന്നൂര്‍ അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ നാലുദിവസമായി നടത്തിയ റീസര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ലുലു മാളിന്റെ...

View Article

പ്രിയകഥാകാരന് ജന്മദിന സമ്മാനമായി സേതുവൃക്ഷം

കഥാകാരനും നാഷണല്‍ ബുക് ട്രസ്റ്റ് ചെയര്‍മാനുമായ സേതുവിന് ഇക്കുറി ജന്മദിനത്തിന് ലഭിച്ചത് ഒരു അപൂര്‍വ്വ സമ്മാനം. അദ്ദേഹത്തിന്റെ പേരിലാകും കച്ചേരിപ്പടി ആയുര്‍വേദാശുപത്രിയില്‍ ഇനി ഒരു മാവുംതൈ വളരുക....

View Article

ഋതുപര്‍ണഘോഷിന്റെ വേറിട്ട ജീവിതം സിനിമയാകുന്നു

പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ടും വേറിട്ട ജീവിതചര്യകള്‍ കൊണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ച ബംഗാളി സംവിധായകന്‍ ഋതുപര്‍ണഘോഷിന്റെ ജീവിതം സിനിമയാകുന്നു. ഋതുപര്‍ണഘോഷുമായി ആത്മബന്ധമുണ്ടായിരുന്ന ബംഗാളി നടന്‍...

View Article
Browsing all 30952 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>