പോഷകാഹാരക്കുറവുമൂലം ശിശുമരണങ്ങള്‍ തുടര്‍ക്കഥയായ ആട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രേമശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അട്ടപ്പാടി സന്ദര്‍ശിച്ചു. കേരളത്തിലെ അഞ്ച് മന്ത്രിമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. പാലൂരിലെത്തിയ സംഘം ജനങ്ങളില്‍ നിന്ന് നേരിട്ട് പ്രശ്‌നങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. അത്യാവശ്യ സൗകര്യമുള്ള ആസ്പത്രി സൗകര്യമൊരുക്കുക,. പോഷാകാഹര കുറവ് നികത്തുക , വ്യാജമദ്യം എത്തുന്നത് തടയുക എന്നിവയാണ് ജനങ്ങള്‍ മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങള്‍. പാലൂരിന് ശേഷം നെല്ലിപ്പതി ഊര് സന്ദര്‍ശിക്കുന്ന [...]
The post ഉമ്മന്‍ചാണ്ടിയും ജയറാം രമേശും അട്ടപ്പാടി സന്ദര്‍ശിച്ചു appeared first on DC Books.