ഉമ്മന്‍ചാണ്ടിയും ജയറാം രമേശും അട്ടപ്പാടി സന്ദര്‍ശിച്ചു
പോഷകാഹാരക്കുറവുമൂലം ശിശുമരണങ്ങള്‍ തുടര്‍ക്കഥയായ ആട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രേമശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം...
View Articleവിജയ് പാടിയ ഗാനം ഇന്റര്‍നെറ്റില്‍ : സംവിധായകന്‍ പരാതി നല്‍കി
ഇളയ ദളപതി വിജയ്‌യുടെ റിലീസാവാനിരിക്കുന്ന തലൈവാ എന്ന ചിത്രത്തിനുവേണ്ടി വിജയ് പാടിയ ഗാനം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. തന്റെയോ നിര്‍മ്മാതാവിന്റെയോ അനുമതിയില്ലാതെ ആരോ അപ്‌ലോഡ് ചെയ്തതാണിത്...
View Articleവയലാര്‍ അവാര്‍ഡ് ജേതാക്കളുടെ ചിത്രപ്രദര്‍ശനം
തിരുവനന്തപുരം സൂര്യകാന്തി ആര്‍സ് ഗാലറിയില്‍ വ്യത്യസ്തമായ ഒരു ചിത്രപ്രദര്‍ശനമൊരുങ്ങുന്നു. വയലാര്‍ സാഹിത്യ പുരസ്‌കാര ജേതാക്കളുടെ ഛായാ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. വയലാര്‍ രാമവര്‍മ്മ ട്രസ്റ്റാണ്...
View Articleമന്ത്രിസഭാ പ്രവേശനം : രമേശ് ചെന്നിത്തല ഹൈക്കമാന്റിനെ നിലപാട് അറിയിക്കും
മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച തന്റെ നിലപാട് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഹൈക്കമാന്റിനെ അറിയിക്കും. തുടര്‍ന്ന് ഹൈക്കമാന്‍ഡ് അനുമതിയോടെ മാത്രമായിരിക്കും രമേശ് പരസ്യനിലപാട് സ്വീകരിക്കുക....
View Articleചരിത്ര നോവല്‍ …ഒപ്പം നോവലിന്റെ ചരിത്രവും
മലയാള സാഹിത്യചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ളതും പ്രശസ്തങ്ങളും ജനപ്രീതി നേടിയവയുമാണ് സി.വി.രാമന്‍ പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാ, രാമരാജാബഹദൂര്‍ എന്നീ നോവലുകള്‍ . മാര്‍ത്താണ്ഡവര്‍മ്മ എന്ന...
View Articleവാതുവെപ്പ് നടത്തിയതായി രാജ് കുന്ദ്ര സമ്മതിച്ചു
ഐപിഎല്‍ മത്സരങ്ങളില്‍ വാതുവെപ്പ് നടത്തിയതായി രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്ര സമ്മതിച്ചു. ഇടനിലക്കാരുടെ സഹായത്തോടെ രാജസ്ഥാന്‍ റോയല്‍സിന്റെ കള്ികളില്‍ തന്നെയാണ് വാതുവെപ്പ് നടത്തിയതെന്ന് രാജ് കുന്ദ്ര...
View Articleവിധിയുടെ കാരുണ്യ സ്പര്‍ശത്തിന് സ്തുതി
സി.വി.ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം മലയാളിയുടെ വായനയില്‍ നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടുകളായി. പ്രസിദ്ധീകരണത്തിന്റെ മുപ്പതാം വര്‍ഷം ആഘോഷിക്കുന്ന ആയുസ്സിന്റെ പുസ്തകത്തിന്...
View Articleഅട്ടപ്പാടിയില്‍ 500 കോടിയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍
പോഷകാഹാരക്കുറവു മൂലം ശിശുമരണങ്ങള്‍ നടന്ന അട്ടപ്പാടിയില്‍ 500 കോടിയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ്. 2,000 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കും,...
View Articleചലച്ചിത്ര താരം ശ്രുതി വിവാഹിതയായി
ഒരാള്‍ മാത്രം, കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് പരിചിതയായ കന്നഡ നടി ശ്രുതി പുനര്‍വിവാഹിതയായി. പത്രപ്രവര്‍ത്തകന്‍ ചന്ദ്രശേഖര്‍ ചക്രവര്‍ത്തി (ചന്ദ്രചൂഡ്) ആണ് വരന്‍ ....
View Articleമിസ് വേള്‍ഡ് മത്സരത്തില്‍ സുന്ദരിമാര്‍ ബിക്കിനി അണിയില്ല
ലോകത്തിലെ സുന്ദരിമാരുടെ ഗ്ലാമര്‍ വേഷമാണ് ബിക്കിനി.ബിക്കിനി അണിഞ്ഞെത്തുന്ന സിനിമാ നടിമാര്‍ക്കും മോഡലുകള്‍ക്കും ആരാധകര്‍ ഏറെയാണ്. അതിനാല്‍ തന്നെ ലോകത്തിലെ സുന്ദരിയെ കണ്ടെത്താനുള്ള മിസ് വേള്‍ഡ്...
View Article‘ബിഗ്’ബി ഇനി ‘മിനി’സ്‌ക്രീനില്‍ അഭിനയിക്കും
അധികം വൈകാതെ ബിഗ് ബി അമിതാഭ് ബച്ചന്‍ മിനിസ്‌ക്രീനിലെത്തും. കോന്‍ ബനേഗാ കരോട്പതിയിലൂടെ പണ്ടേ അദ്ദേഹം മിനി സ്‌ക്രീനില്‍ എത്തിയതാണല്ലോ എന്ന് കരുതാന്‍ വരട്ടെ. ഇക്കുറി മിനിസ്‌ക്രീനില്‍ അഭിനയിക്കാനാണ്...
View Articleകൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി മെട്രോ റെയിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത് കേരളത്തിന്റെ അഭിമാനകരമായ നിമിഷമാണെന്ന്...
View Articleഓര്‍മ്മകളുടെ വെള്ളിത്തിരയില്‍ സുകുമാരി
”24 മണിക്കൂറും ജോലി ചെയ്തുകൊണ്ടിരുന്ന അമ്പിളിയെ കണ്ടപ്പോള്‍ എനിക്കാദ്യം തോന്നിയത് എങ്ങനെ ഓടിനടക്കേണ്ട ഒരാളാണ് ഇങ്ങനെ കിടക്കുന്നതെന്നാണ്. സത്യത്തില്‍ എന്റെ കണ്ണു നിറഞ്ഞിരുന്നതിനാല്‍ അമ്പിളിയെ കാണാന്‍...
View Articleചെറുകഥയുടെ നളിനകാന്തി
വാക്കുകളെ നക്ഷത്രങ്ങളാക്കി കഥകള്‍ എഴുതുന്ന ടി പത്മനാഭന്‍ ഈ കാലഘട്ടത്തിലെ ജീവിയസ്സുകളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ കലാശില്പത്തിലെ ഓരോ വാക്കും ഓരോ ബിംബവും മനുഷ്യന്റെ ആന്തരിക സത്യത്തെയാണ്...
View Articleഡോ കെ ഓമനക്കുട്ടിയുടെ സപ്തതിയാഘോഷവും പുസ്തക പ്രകാശനവും
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഓമനത്തിങ്കള്‍ എന്ന പേരില്‍ പ്രശസ്ത സംഗീതജ്ഞ ഡോ. കെ ഓമനക്കുട്ടിയുടെ സപ്തതിയാഘോഷിക്കുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ ജൂണ്‍ 9...
View Articleവൈകാതെ മലയാളത്തില്‍ എത്തുമെന്ന് സൂര്യ
സിങ്കം 2ന്റെ പ്രചരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ എത്തിയ തമിഴകത്തെ യുവ സിംഹം സൂര്യ താന്‍ വൈകാതെ മലയാള സിനിമയില്‍ എത്തുമെന്ന് അറിയിച്ചു. ഇതു സംബന്ധിച്ച ചില ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും കാര്യങ്ങള്‍...
View Articleസായാഹ്ന ഒപികള്‍ക്ക് ജൂണ്‍ എട്ടിന് തുടക്കം
പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളജുകളില്‍ ജൂണ്‍ 8 മുതല്‍ സായാഹ്ന ഒപികള്‍ ആരംഭിക്കും. സായാഹ്ന ഒപികള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് ആദ്യം എതിര്‍പ്പ്...
View Articleശ്രീശാന്തിനെതിരെ മക്കോക്ക: തെളിവുകളുണ്ടെന്ന് പോലീസ്
ശ്രീശാന്തിനെതിരെ മക്കോക്ക നിയമപ്രകാരം കേസെടുത്തത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഡല്‍ഹി പോലീസ്. ശ്രീശാന്ത് ഒത്തുകളി സംഘത്തിന്റ ഭാഗമാണെന്ന് വാദിച്ച ഡല്‍ഹി പോലീസ് ജിജുവിന്റെ മൊഴിയും സിസി ടിവി...
View Articleഎം ആര്‍ മുരളി രാജി വെയ്ക്കും
ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍ എം ആര്‍ മുരളി നഗരസഭാ അധ്യക്ഷ സ്ഥാനം രാജിവെയ്ക്കും. സി പി എം പിന്തുണയോടെ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണോ എന്നു പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി....
View Articleബിജെപി നിര്‍വ്വാഹകസമിതി യോഗത്തിന് അദ്വാനി ഇല്ല
പനാജിയില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി പങ്കെടുക്കില്ല. ആദ്യമായാണ് ഒരു ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ നിന്ന് അദ്ദേഹം വിട്ടു നില്‍ക്കുന്നത്....
View Article