Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

വിജയ് പാടിയ ഗാനം ഇന്റര്‍നെറ്റില്‍ : സംവിധായകന്‍ പരാതി നല്‍കി

$
0
0

ഇളയ ദളപതി വിജയ്‌യുടെ റിലീസാവാനിരിക്കുന്ന തലൈവാ എന്ന ചിത്രത്തിനുവേണ്ടി വിജയ് പാടിയ ഗാനം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. തന്റെയോ നിര്‍മ്മാതാവിന്റെയോ അനുമതിയില്ലാതെ ആരോ അപ്‌ലോഡ് ചെയ്തതാണിത് എന്നുകാണിച്ച് സംവിധായകന്‍ എ.എല്‍ വിജയ് പോലീസില്‍ പരാതി നല്‍കി. ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിജയ് പാടിയ ഗാനം അദ്ദേഹത്തിന്റെ ജന്മദിനമായ ജൂണ്‍ 22ന് റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ചിത്രവുമായി ബന്ധമുള്ള ആരെങ്കിലും മന:പൂര്‍വ്വം പാര പണിതതാവാനേ സാധ്യതയുള്ളൂ. മെയ് അവസാനമായിരുന്നു തലൈവായുടെ [...]

The post വിജയ് പാടിയ ഗാനം ഇന്റര്‍നെറ്റില്‍ : സംവിധായകന്‍ പരാതി നല്‍കി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>