ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍ എം ആര്‍ മുരളി നഗരസഭാ അധ്യക്ഷ സ്ഥാനം രാജിവെയ്ക്കും. സി പി എം പിന്തുണയോടെ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണോ എന്നു പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തിരിക്കുന്ന ഇടതുപക്ഷ ഏകോപനസമിതിയുടെ അംഗങ്ങളും ധാര്‍മികതയുടെ പേരില്‍ രാജിവയ്ക്കും. ആര്‍ക്കും വ്യക്തമായി ഭൂരിപക്ഷമില്ലാത്ത നഗരസഭയാണ് ഷൊര്‍ണൂരിലേത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ സിപിഎമ്മിന് 12 അംഗങ്ങളുണ്ട്. ഇടതുപക്ഷ ഏകോപന സമിതിക്കും കോണ്‍ഗ്രസിനും എട്ട് അംഗങ്ങള്‍ വീതമുണ്ട്. ഈ സഖ്യമാണ് ഷൊര്‍ണൂര്‍ [...]
The post എം ആര്‍ മുരളി രാജി വെയ്ക്കും appeared first on DC Books.