ശ്രീശാന്തിനെതിരെ മക്കോക്ക നിയമപ്രകാരം കേസെടുത്തത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഡല്‍ഹി പോലീസ്. ശ്രീശാന്ത് ഒത്തുകളി സംഘത്തിന്റ ഭാഗമാണെന്ന് വാദിച്ച ഡല്‍ഹി പോലീസ് ജിജുവിന്റെ മൊഴിയും സിസി ടിവി ദൃശ്യങ്ങളും ശ്രീശാന്തിനെതിരായ തെളിവുകളാണെന്നും കോടതിയില്‍ വ്യക്തമാക്കി. ഇതിനിടെയില്‍ ശ്രീശാന്തിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതില്‍ ആവശ്യപ്പെട്ടു. ശ്രീശാന്തിനെതിരെ മക്കോക്ക നിയമം ചുമത്തിയതിനാല്‍ തന്നെ ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. മക്കോക്ക ചുമത്തിയതിനെതിരെ ശ്രീശാന്ത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചേക്കും. സാകേത് കോടതിയാണ് ശ്രീശാന്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അങ്കിത് ചവാന്റെയും ജിജു ജനാര്‍ദ്ദനന്റെയും [...]
The post ശ്രീശാന്തിനെതിരെ മക്കോക്ക: തെളിവുകളുണ്ടെന്ന് പോലീസ് appeared first on DC Books.