വിശ്വരൂപം 2ന്റെ പണിപ്പുരയിലാണ് ഉലകനായകന്‍ കമല്‍ഹാസന്‍ . അത് പൂര്‍ത്തിയാക്കിയാല്‍ കാത്തിരിക്കുന്നത് അടുത്ത സുഹൃത്തും അഭിനേതാവുമായ രമേഷ് അരവിന്ദിന്റെ ചിത്രമാണെന്ന് വാര്‍ത്തകള്‍ . ലിംഗുസ്വാമി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചിത്രത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന രമേഷ് അരവിന്ദ് ഒക്കെ കമല്‍ സാര്‍ പറയും എന്നു വ്യക്തമാക്കുന്നു. പഞ്ചതന്ത്രം, മുംബൈ എക്‌സ്പ്രസ്സ് തുടങ്ങിയ ചിത്രങ്ങളില്‍ കമലും രമേഷും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരുടെയും നര്‍മ്മ രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമാണ്. സംവിധായകനും നായകനുമായി ഈ സുഹൃത്തുക്കള്‍ ഒരുമിക്കുമ്പോള്‍ [...]
The post കമലിനെ രമേഷ് അരവിന്ദ് സംവിധാനം ചെയ്യും appeared first on DC Books.