ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ ഉപജ്ഞാതാവും മുന്‍ രാഷ്ട്രപതിയുമാ ഡോ എ പി ജെ അബ്ദുള്‍കലാമിന്റെ ആത്മകഥയാണ് അഗ്‌നിച്ചിറകുകള്‍ .അരുണ്‍ തിവാരിയുടെ സഹായത്തോടെ ഡോ അബ്ദുല്‍ കലാം ഇംഗ്ലീഷ് ഭാഷയില്‍ രചിച്ച ‘വിങ്‌സ് ഓഫ് ഫയര്‍ ‘ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണിത്. വിദ്യാര്‍ത്ഥി സമൂഹത്തിനായി തയ്യാറാക്കിയിരിക്കുന്ന അഗ്നിച്ചിറകുകളുടെ സംഗൃഹീതപതിപ്പ് പുറത്തിറങ്ങി. രാമേശ്വരത്തെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ഇന്ത്യയുടെ രാഷ്ട്രപതിയായി മാറിയ അസാധാരണ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളാണ് പുസ്തകത്തിന്റെ പ്രമേയം. ഒപ്പം അബ്ദുല്‍ കലാം എങ്ങനെ ഇന്ത്യന്‍ [...]
The post വിദ്യാര്‍ത്ഥികള്‍ക്കായി അഗ്നിച്ചിറകുകള്‍ appeared first on DC Books.