സദാചാര പോലീസ് സിനിമയിലും
കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന സദാചാര പോലീസുകാര്‍ ഇനി സിനിമയിലും. സിനിമാ താരങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റം നടത്തി ചോദ്യം ചെയ്യുന്ന സദാചാരക്കാരെയല്ല ഉദ്ദേശിച്ചത്. അണിയറയില്‍ ഒരുങ്ങുന്ന ഒരു...
View Articleപീഡനശ്രമം: പിടിയിലായത് ജംബുലി ബിജു
ട്രെയിനില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായത് കുപ്രസിദ്ധ കുറ്റവാളി ജംബുലി ബിജു. പരശുറാം എക്‌സ്പ്രസില്‍ വടകര വെച്ചാണ് ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യാത്രക്കാര്‍...
View Articleയോഗ ഒരു ദിനചര്യയാക്കാം
പരിപൂര്‍ണ്ണനാവാനുള്ള ശക്തി അവനവനില്‍ തന്നെ അന്തര്‍ലീനമായിരിക്കുന്നു എന്നാണ് യോഗ പറയുന്നത്. അനന്തവും അത്ഭുതകരവുമായ ഒരു ചൈതന്യധാര ഓരോ മനുഷ്യനിലും കുടികൊള്ളുന്നു. അതിനെ ഉണര്‍ത്തുകയും ഉദ്ദീപിപ്പിക്കുകയും...
View Articleഒരു കറുത്ത കാലഘട്ടത്തിന്റെ കഥ
ഇസ്താംബൂളിലെ അഭിഭാഷകനായ ഗാലിപ് ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അയാളുടെ ഭാര്യ റൂയയെ അവിടെ കാണാനുണ്ടായിരുന്നില്ല. പകരം മേശപ്പുറത്ത് ഒരു കുറിപ്പ് ഗാലിപ്പിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. താന്‍...
View Articleആളിപ്പടരുന്ന അഗ്നിനാളമായി തോട്ടിയുടെ മകന്‍
സ്വന്തം പാട്ടയും മമ്മട്ടിയും മകന്‍ ചുടലമുത്തുവിനു കൊടുത്ത്, ഒരു നല്ല തോട്ടിയായിത്തീരാന്‍ ആശീര്‍വദിച്ച ശേഷം ഇശുക്കുമുത്തു മരണത്തിനു കീഴടങ്ങി. നഗര മാലിന്യങ്ങള്‍ക്കിടയില്‍ നില്‍ക്കുമ്പോഴും സദാ...
View Articleഅദ്വാനിയുടെ വസതിക്കു മുന്നില്‍ മോഡി അനുകൂലികളുടെ പ്രതിഷേധം
എല്‍ കെ അദ്വാനിയുടെ വസതിക്കു മുന്നില്‍ നരേന്ദ്രമോഡിയെ അനുകൂലിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. നരേന്ദ്രമോഡി അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രതിഷേധം. ബിജെപി ദേശീയ...
View Articleവിനീത് ശ്രീനിവാസന്റെ തിരയ്ക്ക് മൂന്ന് ഭാഗങ്ങള്‍
അനുജന്‍ ധ്യാനിനെയും ശോഭനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന തിര എന്ന ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മൂന്ന് ഭാഗങ്ങള്‍ ഈ ചിത്രത്തിനുണ്ടാവും. മൂന്ന് ഭാഗങ്ങള്‍...
View Articleനിങ്ങളുടെ ഈ ആഴ്ച്ച (ജൂണ്‍ 9 മുതല്‍ 15 വരെ )
അശ്വതി പകര്‍ച്ച വ്യാധികള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. റിയല്‍ എസ്‌റ്റേറ്റ് വ്യാപാരത്തില്‍ മികച്ച ലാഭം പ്രതീകഷിക്കാമെങ്കിലും അപ്രതീക്ഷിത നഷ്ടങ്ങളും പ്രതീക്ഷിക്കാം. സന്താനങ്ങളെക്കൊണ്ട് ഗുണഫലങ്ങള്‍...
View Articleസൂര്യകൃഷ്ണമൂര്‍ത്തി കാലിക്കറ്റ് സര്‍വകലാശാല ഡീന്‍
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡീനായും ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനായും കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയെ നിയമിച്ചു. ഫൈന്‍ ആര്‍ട് ഫാല്‍ക്കറ്റിയുടെ ചുമതലയാകും അദ്ദേഹം വഹിക്കുക....
View Articleപുസ്തകങ്ങള്‍ തെരുവില്‍ വളരുന്ന കുട്ടികള്‍
തെരുവില്‍ വളരുന്ന കുട്ടികളാണ് പുസ്തകങ്ങളെന്നും ഭാവി എങ്ങനെയാവുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ലെന്നും സി.വി.ബാലകൃഷ്ണന്‍ . എന്നുകരുതി ഭാവി ശോഭനമാവില്ലെന്ന് പറയാനാവില്ല. അപ്രതീക്ഷിതമായി അംഗീകാരം...
View Articleശ്രീശാന്ത് കൊച്ചിയിലെത്തി
ഐ പി എല്‍ വാതുവെപ്പുകേസില്‍ ജാമ്യം ലഭിച്ച ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് കൊച്ചിയിലെ വീട്ടിലെത്തി. എയര്‍ ഇന്ത്യാ വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശ്രീശാന്ത് പത്തരയോടെയാണ്...
View Articleതലശ്ശേരിയിലെ പീരങ്കികള്‍ പുരാവസ്തു വകുപ്പ് സംരക്ഷിക്കും: മന്ത്രി കെ.സി.ജോസഫ്
തലശ്ശേരിക്കോട്ടയില്‍ നിന്ന് കണ്ടെത്തിയ പീരങ്കി ഉള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ അവിടെത്തന്നെ സംരക്ഷിക്കുമെന്ന് സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് അറിയിച്ചു. കടല്‍ത്തീരത്തെ പോര്‍ട്ട് ഓഫീസ് വളപ്പില്‍...
View Articleജോണ്‍ ഏബ്രഹാമിന്റെ മരണം: പുതിയ വെളിപ്പെടുത്തലുകള്‍
ജോണ്‍ ഏബ്രഹാമിന്റെ മരണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍ ബി.ഇക്ബാല്‍ . ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അനശ്വര ചലച്ചിത്രകാരന്റെ മരണത്തിന് പരോക്ഷമായെങ്കിലും കോഴിക്കോട് മെഡിക്കല്‍...
View Articleബാബു ആന്റണി ഇടുക്കിഗോള്‍ഡില്‍ കുടുംബ സമേതം
ആഷിക് അബുവിന്റെ പുതിയ ചിത്രം ഇടുക്കി ഗോള്‍ഡില്‍ നടന്‍ ബാബു ആന്റണി എത്തിയത് കുടുംബ സമേതം. ഷൂട്ടിങ്ങ് കാണാന്‍ കുടുംബത്തെ ലൊക്കേഷനില്‍ കൊണ്ടുവന്നതല്ല. ബാബു ആന്റണിയോടൊപ്പം ഭാര്യയും മകനും ചിത്രത്തില്‍...
View Articleഐക്യ ജനതാദള്‍ എന്‍ ഡി എ വിടുന്നു
ഐക്യ ജനതാദള്‍ (ജെ ഡി യു) എന്‍ ഡി എ വിടാന്‍ ഒരുങ്ങുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ബി ജെ പി തിരഞ്ഞെടുപ്പ് അധ്യക്ഷനാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജെ ഡി യു എന്‍ ഡി എ വിടാന്‍ ഒരുങ്ങുന്നത്....
View Articleപിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സെന്‍സര്‍ അനുമതിയില്ല
ടി.ദീപേഷ് സംവിധാനം ചെയ്ത പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് കാരണങ്ങളില്ലാതെ പ്രദര്‍ശനാനുമതി നിഷേധിച്ചതായി ആരോപണം. സെന്‍സര്‍ ചെയ്യാനുള്ള അപേക്ഷ നല്‍കിയിട്ടും ചിത്രം...
View Articleതൊണ്ണൂറാം വയസ്സിലേക്ക് ജെമിനി ശങ്കരന്‍
‘ജീവിതത്തില്‍ സര്‍ക്കസ് കളിക്കാത്ത ആരുണ്ട്? ഒന്നാലോചിച്ചാല്‍ ഇക്കാണുന്ന രാഷ്ട്രീയക്കാരും ആദ്ധ്യാത്മികക്കാരും വ്യവസായികളും സാധാരണക്കാരും തുടങ്ങി സകല മനുഷ്യരും ഓരോ നിമിഷവും സര്‍ക്കസ്...
View Articleവിദ്യാര്‍ത്ഥികള്‍ക്കായി അഗ്നിച്ചിറകുകള്‍
ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ ഉപജ്ഞാതാവും മുന്‍ രാഷ്ട്രപതിയുമാ ഡോ എ പി ജെ അബ്ദുള്‍കലാമിന്റെ ആത്മകഥയാണ് അഗ്‌നിച്ചിറകുകള്‍ .അരുണ്‍ തിവാരിയുടെ സഹായത്തോടെ ഡോ അബ്ദുല്‍ കലാം ഇംഗ്ലീഷ് ഭാഷയില്‍ രചിച്ച...
View Articleകമലിനെ രമേഷ് അരവിന്ദ് സംവിധാനം ചെയ്യും
വിശ്വരൂപം 2ന്റെ പണിപ്പുരയിലാണ് ഉലകനായകന്‍ കമല്‍ഹാസന്‍ . അത് പൂര്‍ത്തിയാക്കിയാല്‍ കാത്തിരിക്കുന്നത് അടുത്ത സുഹൃത്തും അഭിനേതാവുമായ രമേഷ് അരവിന്ദിന്റെ ചിത്രമാണെന്ന് വാര്‍ത്തകള്‍ . ലിംഗുസ്വാമി...
View Articleകുട്ടികള്‍ക്കായി ‘മാലിരാമായണം’
അയോദ്ധ്യയിലെ രാജാവായിരുന്ന ശ്രീരാമന്റെ ജീവിത കഥയെ അനാവരണം ചെയ്യുന്ന മനോഹരമായ കൃതിയാണ് രാമായണം. ധാര്‍മ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി തന്റെ സിംഹാസനം വരെ ഉപേക്ഷിച്ച രാമന്റെ കഥയിലൂടെ മഹത്തരമായ...
View Article