എഴുനൂറു വര്‍ഷമായി മറഞ്ഞു കിടന്നിരുന്ന ചില ലിഖിതങ്ങള്‍ കണ്ടെടുക്കപ്പെട്ടു തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെട്ട ആ ലിഖിതങ്ങള്‍ ചരിത്ര സ്മാരകങ്ങളായി സൂക്ഷിക്കപ്പെട്ടു. 1974ല്‍ സര്‍ വാള്‍ട്ടര്‍ വില്‍ക്കിന്‍സണ്‍ എന്ന ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനും കിട്ടി അത്തരം ചില ലിഖിതങ്ങള്‍ . ഈജിപ്റ്റിന്റെ അതിര്‍ത്തിക്കപ്പുറത്തു കിടക്കുന്ന അക്രയില്‍ നിന്ന് കണ്ടെടുത്ത ഈ രേഖകള്‍ വാള്‍ട്ടര്‍ വില്‍ക്കിന്‍സണിന്റെ മകനിലൂടെ പൗലോ കൊയ്‌ലോയുടെ കയ്യില്‍ എത്തിച്ചേര്‍ന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തനായ സാഹിത്യകാരന്‍ എന്ന് വിശേഷിപ്പിക്കാവുന്ന പൗലോ കൊയ്‌ലോ തന്റെ ഏറ്റവും [...]
The post എഴുനൂറു വര്‍ഷം മറഞ്ഞു കിടന്ന ലിഖിതങ്ങള്‍ appeared first on DC Books.