↧
എഴുനൂറു വര്‍ഷം മറഞ്ഞു കിടന്ന ലിഖിതങ്ങള്‍
എഴുനൂറു വര്‍ഷമായി മറഞ്ഞു കിടന്നിരുന്ന ചില ലിഖിതങ്ങള്‍ കണ്ടെടുക്കപ്പെട്ടു തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെട്ട ആ ലിഖിതങ്ങള്‍ ചരിത്ര സ്മാരകങ്ങളായി സൂക്ഷിക്കപ്പെട്ടു. 1974ല്‍ സര്‍ വാള്‍ട്ടര്‍...
View Articleമമ്മൂട്ടിയെ തോല്പിച്ച് മോഹന്‍ലാലിനു വെല്ലുവിളിയുയര്‍ത്തി നസ്രിയ
തിയേറ്ററുകളിലെന്നപോലെ ഫെയ്‌സ്ബുക്കിലും നടക്കുകയായിരുന്നു മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള പോരാട്ടം. ഏറെക്കാലമായി മമ്മൂട്ടിയുടെ ഔദ്യോഗിക പേജിനെ ലൈക്കുകളുടെ കാര്യത്തില്‍ ഒരു വള്ളപ്പാടിനു പിന്‍തള്ളി...
View Articleചുംബനം പാതിവഴിയില്‍ നിര്‍ത്താന്‍ സെന്‍സര്‍ ബോര്‍ഡ്
അധരം കൊണ്ട് അധരത്തില്‍ അമൃത് നിവേദിക്കാത്ത ബോളീവുഡ് ചിത്രങ്ങള്‍ ഇല്ല. സത്യം തന്നെ. എന്നുവെച്ച് ഇങ്ങനെ ചുണ്ടിനെ ചുണ്ട് കൊണ്ട് പൂട്ടിയാലോ? ഉറപ്പായും സെന്‍സര്‍ ബോര്‍ഡ് ഇടപെടും. ഇടപെട്ടു. സൂശി ഗണേശന്‍...
View Articleബീഹാറില്‍ മാവോയിസ്റ്റുകള്‍ ട്രെയിന്‍ ആക്രമിച്ചു
ബീഹാറില്‍ ട്രെയിനിന് നേരെ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരു യാത്രക്കാരനും ആര്‍ പി എഫ് ജവാനുമാണ് മരിച്ചത്. ടെയിനിന്റെ ലൊക്കോ പൈലറ്റ് അടക്കം 20ല്‍ അധികം പേര്‍ക്ക്...
View Articleകുടിയന്റെ കുമ്പസാരം മലയാളി സ്വീകരിച്ചു
കുമ്പസാരങ്ങള്‍ ഏറെക്കേട്ട മലയാളി അടുത്ത കാലത്തുകേട്ട ഏറ്റവും ശ്രദ്ധേയമായ കുമ്പസാരമായിരുന്നു ജോണ്‍സന്റേത്. ജോണ്‍സണ്‍ തന്റെ കുമ്പസാരം നടത്തിയത് ദേവാലയത്തിലെ കുമ്പസാരക്കൂട്ടിലായിരുന്നില്ല. മറിച്ച്,...
View Articleശബാന ആസ്മിക്ക് നാലാമതും ഡോക്ടറേറ്റ്
ബോളീവുഡ് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ശബാന ആസ്മി നാലാമതും ഡോക്ടറേറ്റ് സ്വന്തമാക്കി. വാന്‍കൂവറിലെ സിമന്‍ ഫ്രേസര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് ശബാന ആസ്മി നാലാമത്തെ ഡോക്ടറേറ്റ് സ്വന്തമാക്കിയത്....
View Articleയുദ്ധമുഖത്തെ പാക് നീക്കങ്ങള്‍ക്ക് പെണ്‍സാന്നിദ്ധ്യമേകാന്‍ അയെഷ
യുദ്ധവിമാനം പറത്താനുള്ള അവസാനത്തെ മല്‍സരപ്പരീക്ഷയും ജയിച്ചതോടെ അയെഷ ഫാറൂഖ് പാക് വ്യോമ സേനയില്‍ പുതിയൊരു ചരിത്രം എഴുതിയിരിക്കുകയാണ്. പാക്കിസ്ഥാനിലെ ഏക വനിതാ ഫൈറ്റര്‍ പൈലറ്റ് എന്ന പദവി ഇനി ആയെഷയ്ക്ക്...
View Articleസെറീനാവഹാബ് ജിയാഖാന്റെ അമ്മയെ സന്ദര്‍ശിച്ചതെന്തിന്?
ദുരൂഹതകള്‍ അവശേഷിപ്പിച്ച് മരണത്തെ സ്വയംവരിച്ച ബോളീവുഡ് താരം ജിയാഖാന്റെ അമ്മ റാബിയാ ഖാനെ ജിയയുടെ കാമുകന്‍ സൂരജ് പഞ്ചോളിയുടെ അമ്മയും നടിയുമായ സെറീന വഹാബ് സന്ദര്‍ശിച്ചു. സൂരജിനെ പോലീസ് കസ്റ്റഡിയില്‍നിന്ന്...
View Articleവീണ്ടും തരംഗം സൃഷ്ടിക്കാന്‍ നസ്രിയയും നിവിന്‍ പോളിയും
നേരം എന്ന സമീപകാല ഹിറ്റ് സിനിമയിലൂടെ പുതു തലമുറയുടെ തരംഗമായി മാറിയ നസ്രിയ നസീമും നിവിന്‍ പോളിയും വീണ്ടും ഒരുമിക്കുന്നു. ഓം ശാന്തി ഓശാന എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ ലിജോ...
View Articleമുഖ്യമന്ത്രിക്ക് പിന്തുണയുമായി പ്രമുഖര്‍ ; പ്രതികരിക്കാനില്ലെന്ന് ആന്റണി
സോളാര്‍ പാനല്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെയും ആരോപണം ഉയരുന്ന സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയെ അനുകൂലിച്ചുകൊണ്ട് പ്രമുഖര്‍ രംഗത്തെത്തി. കേന്ദ്ര മന്ത്രി വയലാര്‍ രവി, കോണ്‍ഗ്രസ് വക്താവ് പി സി ചാക്കോ,...
View Articleസരിതയ്ക്ക് ഗണേഷുമായി ബന്ധം : ബിജു രാധാകൃഷ്ണന്‍
സരിത എസ് നായര്‍ക്ക് മുന്‍ മന്ത്രി ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്ന് സോളാര്‍ പാനല്‍ കേസിലെ മുഖ്യ പ്രതി ബിജു രാധാകൃഷ്ണന്‍. ഇതോടെയാണ് തന്റെ കുടുംബ ജീവിതം തകര്‍ന്നത്. താനും സരിതയുമായുള്ള ബന്ധം...
View Articleമണിവേണുവുമായി എത്തിയ ഗന്ധര്‍വ്വന്‍
ഭാവ വൈചിത്ര്യങ്ങളുടെ ഇന്ദ്രചാപഭംഗികള്‍ കവിതകളില്‍ ആവിഷ്‌കരിച്ച് ആബാലവൃദ്ധം ജനങ്ങളെ വശീകരിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ മാഹാകവിയായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള. മേഘജ്യോതിസ്സിന്റെ...
View Articleതേങ്ങാപ്പീരയിട്ട ബീഫ്
ചേരുവകള്‍ 1. ബീഫ് – 500 ഗ്രാം 2. സവാള – 100 ഗ്രാം 3. തക്കാളി – 100 ഗ്രാം 4. പച്ചമുളക് – 5 എണ്ണം 5. ഇഞ്ചി – വെളുത്തുള്ളി (അരച്ചത്) – 2 ടീസ്പൂണ്‍ 6. കശ്മീരി മുളകുപൊടി – 2 ടീസ്പൂണ്‍ 7. മല്ലിപ്പൊടി – 4...
View Articleതമിഴ് നടനും സംവിധായകനുമായ മണിവണ്ണന്‍ അന്തരിച്ചു
പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മണിവണ്ണന്‍ (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ചെന്നൈയില്‍ നേശപാക്കത്തെ വസതിയില്‍ ആയിരുന്നു അന്ത്യം. നാനൂറിലധികം സിനിമകളില്‍ അഭിനയിച്ച മണിവണ്ണന്‍ 50 സിനിമകള്‍...
View Articleചിക്കന്‍ സാലഡ്
ചേരുവകള്‍ 1. ചിക്കന്‍ – 500 ഗ്രാം 2. കാബേജ് – 75 ഗ്രാം 3. തക്കാളി – 75 ഗ്രാം 4. സവാള – 100 ഗ്രാം 5. കാപ്‌സിക്കം – 50 ഗ്രാം 6. വെള്ളക്കുരുമുളകുപൊടി – 1 ടേബിള്‍സ്പൂണ്‍ 7. പൈനാപ്പിള്‍ – 75 ഗ്രാം 8....
View Articleസരിത മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കി
സോളാര്‍ പാനല്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ മൊഴി നല്‍കി. എമര്‍ജിംഗ് കേരളയില്‍ സോളാര്‍ പാനല്‍ പദ്ധതി ഉള്‍ക്കൊള്ളിച്ചെന്നു കാണിച്ച് മുഖ്യമന്ത്രി കത്ത്...
View Articleവിജയത്തിന് ഇനി മുപ്പതു ദിവസം മാത്രം
ഉത്കണ്ഠയെ തരണം ചെയ്ത്, മനസ്സിനെ ക്രിയാത്മകമായി പ്രവര്‍ത്തിപ്പിച്ച് വിശ്വാസത്തിന്റേയും ധീരതയുടെയും അസാധാരണ വഴികള്‍ കണ്ടെത്തുവാനും ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും പ്രചോദനം നല്‍കുന്ന ഗ്രന്ഥമാണ് സക്...
View Articleഗണേഷിനെതിരായ ഗൂഢാലോചന മന്ത്രിസഭാ പ്രവേശനം തടയാന്‍ : പിള്ള
സോളാര്‍ പാനല്‍ കേസില്‍ ഗണേഷിനെതിരായി നടക്കുന്ന ഗൂഢാലോചനകല്‍ മന്ത്രിസഭാ പ്രവേശനം തടയാനെന്ന് ആര്‍ ബാലകൃഷ്ണ പിള്ള. ചിലര്‍ക്ക് ഗണേഷിന്റെ രക്തത്തില്‍ താല്പര്യമുണ്ട്. അവരാണ് വിവാദം ഉണ്ടാക്കുന്നത്. ഇത്തരം...
View Articleനിങ്ങളുടെ ഈ ആഴ്ച്ച (ജൂണ്‍ 16 മുതല്‍ 22 വരെ )
അശ്വതി വൈദ്യുതി ഉപകരണങ്ങളില്‍ നിന്ന് അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. ആശുപത്രി ആവശ്യത്തിനായി ആഭരണങ്ങള്‍ വില്‍ക്കും. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. സന്താനത്തിന്റെ കീര്‍ത്തിയില്‍ സന്തോഷിക്കും. നിലവിലെ...
View Articleസാഹിത്യത്തില്‍ സ്വന്തം വഴി കണ്ടെത്തിയ അയ്യനേത്ത്
മലയാള സാഹിത്യത്തില്‍ തന്റേതായ ഒരു പാത വെട്ടിത്തുറന്ന് അതിലൂടെ സഞ്ചരിച്ച സാഹിത്യകാരനായിരുന്നു പി അയ്യനേത്ത്. ജീവിതത്തിന്റെ മായികാനുഭവങ്ങള്‍ സ്ത്രീപുരുഷ ബന്ധങ്ങളിലൂടെ അനാവരണം ചെയ്യുന്നവയാണ്...
View Article
More Pages to Explore .....