”എന്റെ മകളുടെ പേര് ജ്യോതി സിംഗ് പാണ്ഡെ എന്നാണെന്ന് ലോകം അറിയണം. അവളുടെ പേര് വെളിപ്പെടുത്തുന്നത് ഇത്തരം ആക്രമണങ്ങളെ അതിജീവിച്ച് പെണ്‍കുട്ടികള്‍ക്ക് ധൈര്യം പകരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.” പറയുന്നത് ഇത്രയും നാള്‍ ഇന്ത്യയുടെ മകളായി മാത്രം അറിയപ്പെട്ടിരുന്ന ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് ബദ്‌രി സിംഗ് പാണ്ഡെ. പ്രശസ്ത വാര്‍ത്താ പത്രികയായ സണ്‍ഡേ പീപ്പിളിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ തന്റെയും കുടുംബാംഗങ്ങളുടെയും പേരു വെളിപ്പെടുത്തിയ അദ്ദേഹം ഫോട്ടോ നല്‍കാനും മടിച്ചില്ല. തന്റെ മകള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് [...]
↧