തൊട്ടാല്‍ പൊള്ളുന്നവളാകണം സ്ത്രീ
ഇന്ത്യയ്ക്ക് ഇത് പീഡനക്കാലം. ഈ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഓരോ പെണ്‍കുട്ടിക്കുമുണ്ട് പെണ്‍ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍. മാധ്യമ പ്രവര്‍ത്തകരായ ചില പെണ്‍കുട്ടികള്‍ അവരുടെ ആശങ്ക പങ്കുവെക്കുന്നു. 2012...
View Articleഇന്ദുമേനോന്‍റെ പ്രിയവിഭവം
കേരളത്തിന്‍റെ തനതുവിഭവമല്ലാതിരുന്നിട്ടുകൂടി ദോശക്ക് ഇന്നു പ്രഭാത ഭക്ഷണങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തൊരു സ്ഥാനമുണ്ട്. പ്രഭാതത്തിനു കൗസല്യസുപ്രജ…. എന്ന കീര്‍ത്തനത്തിലൂടെ എം. എസ്. സുബ്ബലക്ഷ്മിയുടെയും,...
View Articleഎല്ലാ നഗരങ്ങളിലും വനിതാ ഹെല്‍പ് ലൈന്‍
സ്ത്രീകളുടെ സുരക്ഷയ്ക്കായി എല്ലാ നഗരങ്ങളിലെയും പോളീസ് കണ്‍ട്രോള്‍ റൂമുകളില്‍ 24 മണിക്കൂറും ഏഴു ദിവസവും പ്രവര്‍ത്തിക്കുന്ന വനിതാ ഹെല്പ് ലൈനുകള്‍ സജ്ജമാണെന്ന് ആഭ്യന്തര വകുപ്പ്. അപകടങ്ങളില്‍ പെടുന്നവരും...
View Articleകേരളീയ കലയുടെ നവോത്ഥാനവര്‍ഷം ആരംഭിച്ചു
2013നെ കേരളീയചിത്രകലയുടെ നവോത്ഥാന വര്‍ഷമായി പ്രഖ്യാപിച്ചു. കേരള ലളിതകലാ അക്കാദമിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ നടന്ന യോഗത്തില്‍ എം വി ദേവന്‍ ആണ് പ്രഖ്യാപനം നടത്തിയത്. കേരളത്തില്‍...
View Articleലൈംഗികാതിക്രമം: നിയമഭേദഗതി നിര്‍ദ്ദേശവുമായി സി പി എം
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന വിവിധ അക്രമങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികള്‍ക്ക് ഭേദഗതിയുമായി സി.പി.എം. ഇതുസംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സി പി എം ജസ്റ്റിസ് വര്‍മ്മ കമ്മിറ്റിക്ക് നല്‍കി. സംഘം...
View Articleഎന്‍റെ പ്രണയങ്ങള്‍
ഒരിക്കലും രുചിവറ്റാത്ത വിഭവസമൃദ്ധമായ ഒരു സദ്യപോലെയാണ് എനിക്ക് ജീവിതം. അതിന്‍റെ വ്യത്യസ്തമായ രുചികളെ ഞാന്‍ അഗാധമായി ആസ്വദിക്കുന്നു. ചില വിഭവങ്ങളോട് കൂടുതല്‍ മമതയുണ്ടാവാം, സ്വഭാവികം. പക്ഷേ, ഒന്നിനെയും...
View Articleമണി ജയില്‍ മോചിതനായി
അഞ്ചേരി ബേബി വധക്കേസില്‍ പിടിയിലായ സി പി എം ഇടുക്കി ജില്ലാ മുന്‍ സെക്രട്ടറി എം.എം. മണി ജയില്‍ മോചിതനായി. നാല്‍പത്തിനാലു ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് അദ്ദേഹം മോചിതനാവുന്നത്. വൈകീട്ട്...
View Articleഡോ. ഏ.വി.ജോര്‍ജ് എം.ജി വൈസ്ചാന്‍സലര്‍
പ്രമുഖ പരിസ്ഥിതിശാസ്ത്രജ്ഞനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഭൗമ – പരിസ്ഥിതി ശാസ്ത്രവകുപ്പു തലവനുമായ ഡോ. ഏ.വി.ജോര്‍ജിനെ മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചു. ഇന്ന് ചുമതലയേല്‍ക്കും....
View Articleഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണം ഒക്‌ടോബറില്‍
ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യത്തിന് 2013 ഒക്ടോബറില്‍ തുടക്കം. 1.4 ടണ്‍ ഭാരമുള്ള ചൊവ്വാ പര്യവേക്ഷണ പേടകം ഒക്ടോബര്‍ മധ്യത്തോടെ ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്...
View Articleരത്‌ന വ്യാപാരക്കൊല: അഞ്ചുപേര്‍ പിടിയില്‍
വിവാദ രത്‌നവ്യാപാരി മാവേലിക്കര കോവിലകം ഭാസ്‌കരവര്‍മയുടെ മകന്‍ ഹരിഹരവര്‍മ കൊല്ലപ്പെട്ട കേസില്‍ പോലീസ് അഞ്ചുപേരെ അറസ്റ്റുചെയ്തു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനക്കാരാണ് ഹൈദരാബാദില്‍ പിടിയിലായത്. ഇവരെ പൊലീസ്...
View Articleകൊല്ലപ്പെട്ട യുവതിയുടെ സുഹൃത്ത് ചാനലില്‍:::; ചാനലിനെതിരെ കേസ്
ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സമൂഹത്തിനും പോലീസിനും ആശുപത്രിക്കുമെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സീ ന്യൂസ്ചാനലില്‍...
View Articleപൊട്ടിത്തകര്‍ന്ന കിനാവുകള്‍
1978 ഒക്‌ബോബറിലെ ഒരു തിങ്കളാഴ്ച. ഉച്ച ഭക്ഷണത്തിന് എത്തുമെന്ന് മദിരാശിയില്‍ താമസിക്കുന്ന അമ്മാവനായ മുഹമ്മദ്ക്കയോട് ബാബുക്ക പറഞ്ഞിരുന്നു. ബാബുക്കയുടെ ഇഷ്ട വിഭവങ്ങളെല്ലാം അവര്‍...
View Articleഅരിസ്റ്റോറ്റിലിന്റെ വിലക്കപ്പെട്ട പുസ്തകം വീണ്ടും
രണ്ടു നൂറ്റാണ്ടു മുമ്പ് ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ച അരിസ്‌റ്റോട്ടില്‍സ് കംപ്ലീറ്റ് മാസ്റ്റര്‍പീസ് എന്ന വിവാദ ഗ്രന്ഥം വീണ്ടും ലേലത്തിനെത്തുന്നു. ലൈംഗീകതയെയും പ്രസവത്തെയും കുറിച്ച് പതിനേഴാം...
View Articleചേതന്‍ ഭഗത് ആകാന്‍ കൊതിക്കുന്ന ചെറുപ്പം
പ്രമേയത്തിലും പ്രതിപാദനത്തിലും പുതുമ സൃഷ്ടിക്കുകയും ആഖ്യാനശൈലിയില്‍ പരീക്ഷണങ്ങള്‍ക്കു മുതിരുകയും ചെയ്യുന്ന ഒരു യുവ നോവലിസ്റ്റിന്റെ കൃതി. എഴുത്തിനെ തീവ്രമായി പ്രണയിക്കുന്ന, ലോകാരാധ്യനായ എഴുത്തുകാരനായി...
View Articleലോകം അറിയട്ടെ: ഇവള്‍ ജ്യോതി സിംഗ് പാണ്ഡെ
”എന്റെ മകളുടെ പേര് ജ്യോതി സിംഗ് പാണ്ഡെ എന്നാണെന്ന് ലോകം അറിയണം. അവളുടെ പേര് വെളിപ്പെടുത്തുന്നത് ഇത്തരം ആക്രമണങ്ങളെ അതിജീവിച്ച് പെണ്‍കുട്ടികള്‍ക്ക് ധൈര്യം പകരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.” പറയുന്നത്...
View Articleഅറബ് രാജ്യങ്ങളുമായുള്ളത് വിലമതിക്കാനാവാത്ത ബന്ധം: മുഖ്യമന്ത്രി
അറബ് രാജ്യങ്ങളുമായി രാജ്യത്തിനും സംസ്ഥാനത്തിനുമുള്ളത് വിലമതിക്കാവാനാത്ത ബന്ധമാണെന്നും അത് നിലനിര്‍ത്താന്‍ നാം പ്രതിജ്ഞാ ബദ്ധരാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയും...
View Articleസംസ്ഥാനത്തെ യാത്രാദുരിതത്തിലാഴ്ത്തി സ്വകാര്യബസ് സമരം
ശമ്പളവര്‍ധന ആവശ്യപ്പെട്ട് സ്വകാര്യബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതോടെ യാത്രക്കാര്‍ ദുരിതത്തിലായി. കഴിഞ്ഞ മാസം 29 മുതല്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്കാണ് ജനുവരി ആറാം തീയതിയിലെക്ക്...
View Articleമിശ്രവിദ്യാഭ്യാസം വേണ്ടെന്ന് ജമാ അത്തെ ഇസ്ലാമി.
സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി മിശ്രവിദ്യാഭ്യാസ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ജമാ അത്തെ ഇസ്ലാമി നിര്‍ദേശം. വിവാഹേതര ലൈംഗികബന്ധങ്ങള്‍ നിയമവിരുദ്ധമാക്കി പ്രഖ്യാപിച്ച്...
View Articleബ്രിട്ടീഷ്പത്രത്തിന്റെ വെളിപ്പെടുത്തല്‍ വ്യാജം: പെണ്‍കുട്ടിയുടെ പിതാവ്
ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച മകളുടെ പേര് ബ്രിട്ടീഷ് പത്രമായ സണ്‍ഡേ പീപ്പിള്‍ വെളിപ്പെടുത്തിയത് തന്റെ സമ്മതമില്ലാതെയെന്ന് യുവതിയുടെ പിതാവ്. ഒരു ഇന്ത്യന്‍പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ്...
View Articleഒരു യോഗിയുടെ ആത്മകഥ വരുന്നു
ഇതിനകം ഇരുപത്തിയാറു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തുകഴിഞ്ഞ പരമഹംസ യോഗാനന്ദന്റെ ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകം ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. ലോകമെമ്പാടുമുള്ള സത്യാന്വേഷികള്‍ക്ക് ആത്മീയചൈതന്യം...
View Article