കാവ്യസ്‌നേഹികളില്‍ പലര്‍ക്കും വായിച്ചു തള്ളാനുള്ളതല്ല മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി. ജീവിതകാലം മുഴുവന്‍ ഉള്ളില്‍ കൊണ്ടുനടക്കാനും ഇടയ്ക്കെങ്കിലും ഗൃഹാതുരത്വത്തോടെ ഓര്‍ക്കാനും പ്രയോഗിക്കാനും ഉള്ളതാണ്. അക്കൂട്ടത്തിലൊരാളാണ് കവിയും മലയാള സര്‍വകലാശാല വൈസ് ചാന്‍സലറുമായ കെ.ജയകുമാര്‍ . ഗീതാഞ്ജലി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് അദ്ദേഹമായിരുന്നു. ഇപ്പോളിതാ അദ്ദേഹം മറ്റൊരു ചരിത്രദൗത്യം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു. ഗീതാഞ്ജലിയെ ചിത്രകാവ്യമാക്കാനാണ് കെ.ജയകുമാറിന്റെ ശ്രമം. ടഗോറിന്റെ കാവ്യം തനിമ നഷ്ടപ്പെടാതെ ലളിതമായി മനസ്സിലാക്കാന്‍ കഴിയുന്ന രൂപത്തിലാണ് ജയകുമാര്‍ കാന്‍വാസില്‍ പകര്‍ത്തുന്നത്. ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ചിത്രരചനയ്ക്ക് [...]
The post കെ.ജയകുമാര്‍ ഗീതാഞ്ജലിയ്ക്ക് ചിത്രഭാഷ്യം ഒരുക്കുന്നു appeared first on DC Books.