‘ഒരിക്കല്‍ ഒരു മഹാനടന്‍ എന്റെ മുഖത്തുനോക്കി പറഞ്ഞു, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയതാണ് കേരള ഗവണ്മെന്റ് ചെയ്ത ഏറ്റവും വലിയ തെറ്റെന്ന്. വളരെയധികം വേദനയും അദ്ദേഹത്തോട് പുച്ഛവും തോന്നിയ നിമിഷമായിരുന്നു അത്. അന്ന് ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തുനോക്കി ചോദിച്ചു. പ്രോത്സാഹനങ്ങളും പുരസ്‌കാരങ്ങളും നിങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതാണോ?. അതിന്റെ ഫലമായി പിന്നീടൊരിക്കലും അദ്ദേഹത്തിന്റെ സിനിമകളില്‍ എനിക്ക് ശബ്ദം കൊടുക്കേണ്ടി വന്നിട്ടില്ല. അതില്‍ എനിക്ക് യാതൊരു വിഷമവുമില്ല’ കയ്പ്പും മധുരവും ഇടകലര്‍ന്ന ജീവിതത്തിന്റെ കനല്‍ വഴികളിലൂടെ സഞ്ചരിച്ച കഥ തുടരുകയാണ് [...]
The post സിനിമയിലെ അണിയറ രഹസ്യങ്ങളുമായി സ്വരഭേദങ്ങള്‍ appeared first on DC Books.