ഇടത്തരക്കാരന്റെ പ്രശ്‌നങ്ങളെ ചിരിമരുന്നാക്കി വെള്ളിത്തിരയില്‍ അവതരിപ്പിച്ച് സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ , മോഹന്‍ലാല്‍ എന്നിവരുടേത്. 1989ല്‍ പുറത്തിറങ്ങിയ വരവേല്പിനുശേഷം ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞു. സത്യനും ലാലും പിന്നീട് പലപ്പോഴും ഒത്തുചേര്‍ന്നു. സത്യനും ശ്രീനിയും കുറേക്കാലം കൂടി ഒരുമിച്ച് ചിത്രങ്ങളൊരുക്കി . മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കുവേണ്ടി ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുകയും ചെയ്തു. എന്നാല്‍ ത്രിമൂര്‍ത്തികള്‍ ഒന്നിക്കുന്ന ഒരു ചിത്രം കഴിഞ്ഞ 24 വര്‍ഷങ്ങളായി സ്വപ്നമായി അവശേഷിക്കുകയായിരുന്നു. ഇപ്പോളിതാ മൂവരും വീണ്ടും ഒരിക്കല്‍ കൂടി ഒന്നിക്കുകയാണെന്ന് വാര്‍ത്തകള്‍ [...]
The post സത്യന്‍ , ശ്രീനി, ലാല്‍ കൂട്ടുകെട്ട് വീണ്ടും വരുമോ? appeared first on DC Books.