സോളാര്‍ കേസ്: പി സി ജോര്‍ജ്ജിന്റെ വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിക്കണമെന്ന്...
സോളാര്‍ തട്ടിപ്പു കേസില്‍ 10000 കോടി രൂപയുടെ അഴിമതി നടന്നതിന് തെളിവുകളുണ്ടെന്ന ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ വെല്ലുവിളി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ്...
View Articleസത്യന്‍ , ശ്രീനി, ലാല്‍ കൂട്ടുകെട്ട് വീണ്ടും വരുമോ?
ഇടത്തരക്കാരന്റെ പ്രശ്‌നങ്ങളെ ചിരിമരുന്നാക്കി വെള്ളിത്തിരയില്‍ അവതരിപ്പിച്ച് സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ , മോഹന്‍ലാല്‍ എന്നിവരുടേത്. 1989ല്‍...
View Articleഅടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു: സഭ പിരിഞ്ഞു
സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ വീണ്ടും സ്തംഭിച്ചു. കേസില്‍ 10,000 കോടിയുടെ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന്...
View Articleഎബിസിഡി: ആക്‌ഷേപഹാസ്യത്തിന്റെ ന്യൂജനറേഷന്‍ മുഖം
ബെസ്റ്റ് ആക്ടര്‍ എന്ന ഭേദപ്പെട്ട ചിത്രത്തിനുശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് അണിയിച്ചൊരുക്കിയ എബിസിഡി ഉദാത്തമായ സിനിമയൊന്നുമല്ല. ഇന്ത്യയില്‍നിന്ന് വിദേശത്തെത്തി ഭാഷയും സംസ്‌കാരവും അറിയാതെ കുഴയുന്ന...
View Article‘പിങ്കിയുടെ ചിരി’ഇനി വിമ്പിള്‍ഡണിലും
‘സ്‌മൈല്‍ പിങ്കി’ എന്ന ഡോക്യുമെന്ററിയിലൂടെ ലോക ശ്രദ്ധ ആകര്‍ഷിച്ച പതിനൊന്നുകാരിയായ പിങ്കി വിമ്പിള്‍ഡണിലേയ്ക്ക്. വിമ്പിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് മത്സരത്തിന്റെ ടോസ് ഇടുന്നതിനായാണ് പിങ്കി...
View Articleപി ആര്‍ ഡയറക്ടര്‍ എ ഫിറോസിനെ സസ്‌പെന്‍ഡ് ചെയ്തു
സോളാര്‍ തട്ടിപ്പ് കേസില്‍ കൂട്ടുപ്രതിയാണെന്ന ആരോപണത്തെ തുടര്‍ന്ന് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ എ.ഫിറോസിനെ സസ്‌പെന്‍ഡ് ചെയ്തു. പിആര്‍ സെക്രട്ടറി സര്‍ക്കാരിന് ഇതുസംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ട്...
View Articleബിഹാറില്‍ നിതീഷ്‌കുമാര്‍ വിശ്വാസവോട്ട് നേടി
ബിഹാറില്‍ നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 243 അംഗ സഭയിലെ 126 പേരുടെ പിന്തുണ നിതീഷ്‌കുമാറിന് ലഭിച്ചു. നാലു കോണ്‍ഗ്രസ് എം എല്‍ എമാരും നാല് സ്വതന്ത്രരും നിതീഷിനെ പിന്തുണച്ചു. ജെഡി(യു) വിന്...
View Articleഅജ്ഞാതമായിക്കിടന്ന അമൂല്യ വാസ്തുശാസ്ത്ര ഗ്രന്ഥം
വീടായാലും ക്‌ഷേത്രമായാലും മറ്റേതൊരു നിര്‍മ്മിതിയായാലും അതിനുള്ള സ്ഥലം തിരഞ്ഞെടുക്കേണ്ടത് വാസ്തുശാസ്ത്ര വിധിപ്രകാരം വേണം. നിര്‍മ്മിതി ഏതു ദിശയില്‍ വേണമെന്നും എങ്ങനെ വേണമെന്നും നിയമങ്ങളുണ്ട്. ഈ...
View Articleനെയ്യ് ഉണ്ണിയപ്പം
ചെരുവകള്‍ 1.മൈദാമാവ് – 1 1/4 കപ്പ് 2. പഞ്ചസാര – 3/4 കപ്പ് 3. ബേക്കിങ് പൗഡര്‍ – 1/2 ടീസ്പൂണ്‍ 4. അണ്ടിപ്പരിപ്പ് – 2 ടേബിള്‍സ്പൂണ്‍ 5. കിസ്മിസ് – 2 ടേബിള്‍സ്പൂണ്‍ 6. തേങ്ങാപ്പാല്‍ (ചെറുതായി ചൂടാക്കിയത് )...
View Article38 വര്‍ഷങ്ങള്‍ക്കുശേഷം ഷോലെ 3ഡിയില്‍
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും വലിയ പണം വാരിച്ചിത്രങ്ങളില്‍ ഒന്നായ ഷോലെ വീണ്ടും ബോക്‌സ് ഓഫീസില്‍ വേട്ടയ്ക്കിറങ്ങുന്നു. 1975ല്‍ പ്രേക്ഷകര്‍ക്ക് ദൃശ്യങ്ങള്‍ കൊണ്ട് നവ്യാനുഭവം തീര്‍ത്ത ചിത്രം പുതിയ...
View Articleനിയമസഭയില്‍ ഭരണ പ്രതിപക്ഷ ബഹളവും വാക്കേറ്റവും
സോളാര്‍ തട്ടിപ്പുകേസിനെച്ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ നിയമസഭയില്‍ വെല്ലുവിളിയും വാക്കേറ്റവും. പ്രതിപക്ഷ അംഗങ്ങള്‍ ഭരണപക്ഷ ബഞ്ചിലേയ്ക്ക് പാഞ്ഞടുക്കുകയും പ്രതിപക്ഷം അത്...
View Articleഇന്‍ഫര്‍മേഷന്‍ യുഗത്തിലും വായന അനിവാര്യം: ശശിതരൂര്‍
ഇന്‍ഫര്‍മേഷന്‍ യുഗത്തിലും പുസ്തക വായന അത്യാവശ്യമാണെന്ന് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ഡോ. ശശിതരൂര്‍ . പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്...
View Articleആരാധകരെ ‘ഇളക്കാന്‍ ‘നഷായുടെ പോസ്റ്ററില്‍ നഗ്നയായ പൂനം
സണ്ണി ലിയോണിന്റെ ശരീര പ്രദര്‍ശനം കൊണ്ട് സമ്പന്നമായിരുന്ന ജിസം എന്ന ചൂടന്‍ ചിത്രത്തിന്റെ സംവിധായകന്‍ അമിത് സക്‌സേന പൂനം പാണ്ഡേയെ നായികയാക്കി നഷാ എന്ന ചിത്രം ഒരുക്കുന്നു എന്നു കേട്ടപ്പോള്‍ മുതല്‍...
View Articleനിയമസഭ പിരിഞ്ഞു : ജൂണ്‍ 21ലെ സമ്മേളനം ഒഴിവാക്കി
സോളാര്‍ തട്ടിപ്പ് വിവാദത്തിന്റെ പശ്ചാതലത്തില്‍ പ്രതിപക്ഷ ബഹളം മൂലം നടപടികള്‍ പൂര്‍ത്തിയാക്കാനാകാതെ നിയമസഭ പിരിഞ്ഞു. വെള്ളപ്പൊക്കക്കെടുതികളുടെ പശ്ചാത്തലത്തില്‍ ജൂണ്‍ 21ന് സഭാസമ്മേളനം ഒഴിവാക്കണമെന്ന...
View Articleവിവാഹ മോചനത്തിനായി നടി രചന കുടുംബകോടതിയില്‍
സിനിമാ സീരിയല്‍ നടിയും അവതാരകയുമായ രചന വിവാഹമോചന കേസിനോടനുബന്ധിച്ച് കൗണ്‍സലിംഗിനായി കുടുംബ കോടതിയിലെത്തി. വിവാഹമോചന ഹര്‍ജി നല്‍കിയതിനെതുടര്‍ന്ന് കുടുംബ കോടതി ജഡ്ജി പി കെ ഭഗവത്‌സിംഗിന്റെ...
View Articleഇന്‍ഡ്യ: ദി ഫ്യൂച്ചര്‍ ഈസ് നൗ പ്രകാശിപ്പിച്ചു
രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അഴിമതിയ്ക്കെതിരെ പോരാടിക്കൊണ്ട് ഇന്ത്യയുടെ മുഖം മാറ്റിയെടുക്കാന്‍ യുവ രാഷ്ട്രീയക്കാര്‍ അധ്വാനിക്കണമെന്ന് കേരളാ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ പറഞ്ഞു. കേന്ദ്രമന്ത്രി ശശി തരൂര്‍...
View Articleകേരളചരിത്രം: അറിയേണ്ടതെല്ലാം ഒരു പുസ്തകത്തില്‍
ചരിത്ര പഠിതാക്കള്‍ക്ക് വിജ്ഞാനത്തിന്റെ പ്രകാശ വാതിലുകള്‍ തുറക്കുന്ന ഒരു പഠന ഗ്രന്ഥമാണ് കേരളചരിത്ര പഠനങ്ങള്‍ . കേരളം എന്ന സംസ്ഥാനത്തെക്കുറിച്ച് ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം...
View Articleരൂപയുടെ വിലയില്‍ റെക്കോഡ് ഇടിവ് : ഡോളറിന് 59.94 രൂപ
ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിയുന്നു. ഡോളറിന് 59.94 രൂപയാണ് ജൂണ്‍ 20ാം തിയതിയിലെ നിരക്ക്. 1 രൂപ 23 പൈസയാണ് രൂപക്ക് നഷ്ടപ്പെട്ടത്. 58.71 എന്ന നിലയിലാണ് 19ന് വിപണി വ്യാപാരം...
View Articleവ്യാമോഹിപ്പിക്കുന്ന രതിയും നീതിബോധവുമായി റീഡര്‍
സ്‌കൂളില്‍നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ മൈക്കിള്‍ ബര്‍ഗ് എന്ന പതിനഞ്ചുകാരന്‍ മഞ്ഞപ്പിത്ത ബാധയാല്‍ അവശനായി ഛര്‍ദ്ദിച്ചു. അവനേക്കാള്‍ ഇരട്ടി പ്രായമുള്ള ഹന്ന എന്ന വനിത അവനു തുണയായി. താമസിയാതെ...
View Articleവിവാഹപൂര്‍വ ലൈംഗിക ബന്ധം: വിധിയെ സ്വാഗതം ചെയ്തു ഖുശ്ബു
വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെ അംഗീകരിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്ന് തെന്നിന്ത്യന്‍ നടി ഖുശ്ബു. കോടതി വിധി പിന്തിരിപ്പനല്ലെന്ന് പറഞ്ഞ ഖുശ്ബു പുരുഷനുമായി വിവാഹത്തിലൂടെയല്ലാതെ...
View Article