സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ വീണ്ടും സ്തംഭിച്ചു. കേസില്‍ 10,000 കോടിയുടെ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി സ്പീക്കര്‍ നിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സബ്മിഷനും ശ്രദ്ധക്ഷണിക്കലും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ സഭാ കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്ലാക്കാര്‍ഡുകളുമായി സഭയിലെത്തിയ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുദ്രവാക്യം മുഴക്കി. ഇതോടെ [...]
The post അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു: സഭ പിരിഞ്ഞു appeared first on DC Books.