സോളാര്‍ തട്ടിപ്പുകേസിനെച്ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ നിയമസഭയില്‍ വെല്ലുവിളിയും വാക്കേറ്റവും. പ്രതിപക്ഷ അംഗങ്ങള്‍ ഭരണപക്ഷ ബഞ്ചിലേയ്ക്ക് പാഞ്ഞടുക്കുകയും പ്രതിപക്ഷം അത് പ്രതിരോധിക്കുകയും ചെയ്തു. ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് സ്പീക്കര്‍ സഭ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവെച്ചു. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചക്കിടയിലാണ് ബഹളം. സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യ പ്രതി ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പി ശ്രീരാമകൃഷ്ണനാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നോട്ടീസിന് [...]
The post നിയമസഭയില്‍ ഭരണ പ്രതിപക്ഷ ബഹളവും വാക്കേറ്റവും appeared first on DC Books.