ഇന്‍ഫര്‍മേഷന്‍ യുഗത്തിലും പുസ്തക വായന അത്യാവശ്യമാണെന്ന് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ഡോ. ശശിതരൂര്‍ . പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായനാ ദിനാചരണത്തിന്റെയും പി.എന്‍ പണിക്കര്‍ അനുസ്മരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരെയും സാക്ഷരരാക്കാന്‍ കഴിയുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകത. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ശാസ്ത്ര രംഗത്തേക്ക് പെണ്‍കുട്ടികള്‍ കൂടുതലായി മുന്നോട്ട് വരുന്നുണ്ടെന്നും ശശിതരൂര്‍ അഭിപ്രായപ്പെട്ടു. സമൂഹം ദ്യശ്യമാധ്യമങ്ങളുടെ [...]
The post ഇന്‍ഫര്‍മേഷന്‍ യുഗത്തിലും വായന അനിവാര്യം: ശശിതരൂര്‍ appeared first on DC Books.