മികച്ച മൂല്യബോധമുള്ള കൃതികള്‍ക്ക് നല്‍കുന്ന വിശ്വദീപം അവാര്‍ഡിന് പ്രഫ. എം തോമസ് മാത്യു അര്‍ഹനായി. ‘മാരാര് : ലാവണ്യാനുഭവത്തിന്റെ യുക്തി ശില്‍പം‘ എന്ന കൃതിക്കാണ് പുരസ്‌കാരം. പതിനായിരം രൂപയു പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത് പുത്തന്‍കാവു മാത്തന്‍ തരകന്‍ ട്രസ്റ്റാണ്. ജൂലൈ 13ന് അഞ്ചു മണിക്കു പത്തനംതിട്ട ടൗണ്‍ഹാളില്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശ് പുരസ്‌കാരം സമ്മാനിക്കും. 2009ല്‍ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റിന്റെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരവും ഇതേ പുസ്തകത്തിന് ലഭിച്ചിരുന്നു. ദന്തഗോപുരത്തിലേയ്ക്ക് [...]
The post പ്രഫ. എം തോമസ് മാത്യുവിന് വിശ്വദീപം അവാര്‍ഡ് appeared first on DC Books.