യുവതാരം സ്വര്‍ണാ തോമസിന് ഗുരുതര പരുക്ക്
യുവനടി സ്വര്‍ണാ തോമസ് ഫ്‌ളാറ്റിനു മുകളില്‍ നിന്നു വീണു പരുക്കേറ്റു ഗുരുതരാവസ്ഥയില്‍ . ബുധനാഴ്ച രാത്രി എളമക്കരയിലെ ഗ്യാലക്‌സി അപാര്‍ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ ബാല്‍ക്കണിയില്‍ നിന്ന് കാല്‍ വഴുതി...
View Articleചന്ദ്രികയ്ക്ക് മാപ്പില്ല: നിയമനടപടിയുമായി മുന്നോട്ടെന്ന് എന്‍ എസ് എസ്
ചന്ദ്രിക ദിനപത്രത്തിനെതിരായ സേസില്‍ നിന്ന് പിന്നോട്ടില്ലെന്നും സമുദായത്തെ അധിക്ഷേപിച്ചവര്‍ക്ക് മാപ്പില്ലെന്നും എന്‍ എസ് എസ്. കേസുമായി ബന്ധപ്പെട്ട് നല്‍കിയ വക്കീല്‍ നോട്ടീസിന് നല്‍കിയിരിക്കുന്ന വശദീകരണം...
View Articleപൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റിന് മലയാളത്തില്‍ ഇരുപതാം പതിപ്പ്
പൗലോ കൊയ്‌ലോയുടെ വിഖ്യാത നോവല്‍ ആല്‍കെമിസ്റ്റിന് മലയാളത്തില്‍ ഇരുപതാം പതിപ്പ് ഇറങ്ങി. ലോകമെമ്പാടും ദശലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റഴിക്കപ്പെടുന്ന പൗലോ കൊയ്‌ലോയുടെ രചനകള്‍ അടുത്തകാലത്ത് മലയാളത്തിലും...
View Articleസിനിമയില്‍ ഒഴിവാക്കിയ പാട്ട് യൂട്യൂബില്‍ ഹിറ്റ്
സമീപകാലത്ത് മലയാളത്തിലും തമിഴിലും നേട്ടം കൊയ്ത നേരത്തിന്റെ നല്ല നേരം തീരുന്നില്ല. ചിത്രത്തില്‍നിന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഒഴിവാക്കിയ ഒരു ഗാനം യൂട്യൂബിലൂടെ വൈറല്‍ ഹിറ്റായി പടരുകയാണ്. ഞാന്‍...
View Articleപ്രഫ. എം തോമസ് മാത്യുവിന് വിശ്വദീപം അവാര്‍ഡ്
മികച്ച മൂല്യബോധമുള്ള കൃതികള്‍ക്ക് നല്‍കുന്ന വിശ്വദീപം അവാര്‍ഡിന് പ്രഫ. എം തോമസ് മാത്യു അര്‍ഹനായി. ‘മാരാര് : ലാവണ്യാനുഭവത്തിന്റെ യുക്തി ശില്‍പം‘ എന്ന കൃതിക്കാണ് പുരസ്‌കാരം. പതിനായിരം രൂപയു പ്രശസ്തി...
View Articleആത്മാവിന്റെ സംഗീതമായ കവിതകള്‍
ആത്മാവിന്റെ സംഗീതമാണ് ഒ എന്‍ വിയുടെ കവിതകള്‍ . ഉള്‍ക്കരുത്തും തനിമയും ധ്വനിച്ചു നില്‍ക്കുന്ന ഓരോ ഒ എന്‍ വി കവിതയും മലയാളിയ്ക്ക് ഓരോ കാവ്യാനുഭവം തന്നെയാണ്. അതുകൊണ്ടാണ് ആ മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങളെ...
View Articleലൈംഗിക ആരോപണം: മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ടു
ലൈംഗിക ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെ പിരിച്ചുവിട്ടു. പരാതി പരിഹാര സെല്ലിലെ ജീവനക്കാരന്‍ ഗിരീഷ് കുമാറിനെയാണ് പിരിച്ചുവിട്ടത്. പരാതി സെല്ലിലേയ്ക്ക് വിളിച്ച കൊല്ലം സ്വദേശിനിയെ...
View Articleമോഹന്‍ലാലിനു മാത്രം പറ്റുന്ന കഥാപാത്രവുമായി അനൂപ്‌മേനോന്‍
അഭിനേതാവും തിരക്കഥാകൃത്തുമായ അനൂപ്‌മേനോന്‍ ഒരു പുതിയ തിരക്കഥ ഒരുക്കുന്ന തിരക്കിലാണ്. ഇന്ത്യന്‍ താരങ്ങളില്‍ മോഹന്‍ലാലിനുമാത്രമേ തന്റെ പുതിയ കഥാപാത്രമാകാന്‍ കഴിയൂ എന്നാണ് അനൂപിന്റെ വെളിപ്പെടുത്തല്‍ ....
View Articleഇരട്ടത്തലച്ചിയുടെ കുസൃതിത്തരങ്ങളുമായി ‘കീയോ കീയോ’
കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത കുട്ടികളുണ്ടോ?. രസകരമായ കഥകള്‍ കേള്‍ക്കുന്ന എന്നത് കുട്ടികള്‍ക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. പൂക്കളും മുയലും മാനും അണ്ണാനും പക്ഷികളും ഒക്കെയാവും അവര്‍ക്ക് പ്രയപ്പെട്ട...
View Articleമഞ്ജുവിന്റെ മടങ്ങിവരവ് ബച്ചനൊപ്പം
നീണ്ട പതിനാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളിയുടെ പ്രിയനടി മഞ്ജു വാര്യര്‍ വീണ്ടും ക്യാമറയ്ക്കുമുന്നിലെത്തുന്നു. എന്നാല്‍ മഞ്ജുവിന്റെ രണ്ടാം വരവ് സിനിമയിലൂടെയല്ല എന്നു മാത്രം. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ...
View Articleകൊലവെറിയുടെ വേട്ടയാടലില്‍ അവശനായി ധനുഷ്
ലോകമെങ്ങും വൈറല്‍ ഹിറ്റായി പടര്‍ന്ന കൊലവെറിപ്പാട്ട് ഇപ്പോഴും തന്നെ വേട്ടയാടുകയാണെന്ന് തമിഴ് സൂപ്പര്‍താരം ധനുഷ്. താന്‍ പോകുന്നിടത്തും നില്‍ക്കുന്നിടത്തുമെല്ലാം കൊലവെറിയും അതിന്റെ പാരഡികളും മാത്രമാണ്...
View Articleഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളി തീര്‍ത്ഥാടക സംഘം തിരിച്ചെത്തി
ഉത്തരാഖണ്ഡില്‍ ഉണ്ടായ പ്രളയത്തില്‍ കുടുങ്ങിപ്പോയ മലയാളി തീര്‍ത്ഥാടക സംഘം നാട്ടില്‍ തിരിച്ചെത്തി. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ നിന്നും രുദ്രപ്രയാഗിലേയ്ക്കു പോയ 55 അംഗ സംഘമാണ് ജൂണ്‍ 22ന് പുലര്‍ച്ചെ...
View Articleപ്രിയപ്പെട്ട പപ്പേട്ടനെ അനുസ്മരിച്ച് മോഹന്‍ലാല്‍
‘അടുത്ത ദിവസം ഞാന്‍ പപ്പേട്ടന്റെ ലോല എന്ന എന്ന മനോഹരമായ പ്രണയകഥ വായിച്ചു. ആ കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്. ”രാവിലെ തമ്മില്‍ പിരിഞ്ഞു. വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും ഞാന്‍...
View Articleഎ ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ മുന്‍ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവിട്ടു. 40 ലക്ഷം രൂപ തട്ടിയെടുത്തതുത്ത കേസില്‍ തിരുവനന്തപുരം...
View Articleകല്യാണ്‍ പരസ്യത്തില്‍ മഞ്ജു വന്നു: ദിലീപ് പിന്മാറി
മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള ദാമ്പത്യം തകര്‍ച്ചയിലാണെന്ന വാര്‍ത്തകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നുകൊണ്ട് ദിലീപ് കല്യാണ്‍ ജ്യൂവലേഴ്‌സിന്റെ പരസ്യങ്ങളില്‍നിന്ന് പിന്മാറി. മഞ്ജു വാര്യരെ വീണ്ടും...
View Articleഡീഗോ ഗാര്‍ഷ്യയിലെ അന്ത്രപ്പേറിന്റെ ജീവിതം
ഉദയം പേരൂരില്‍ മറിയം സേവ നടക്കുന്ന വല്യേടത്തു വീട്ടില്‍ ബെന്യാമിനും സുഹൃത്ത് അനിലും എത്തിയത് ഒരു അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു. ഡീഗോ ഗാര്‍ഷ്യ എന്ന സ്ഥലത്തു താമസിക്കുന്ന അന്ത്രപ്പേര്‍ എന്ന...
View Articleമാപ്പിളകലാ അക്കാദമിയില്‍ ഒന്നര കോടി രൂപയുടെ കലാപഠന കേന്ദ്രം
കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമിയില്‍ കലാ പഠന പരിശീലന കേന്ദ്രം നിര്‍മിക്കുന്നതിന് എസ്റ്റിമെറ്റ് തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത്...
View Articleമുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറച്ചത് നിയമവിരുദ്ധം: വി എസ്
മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് പതിനാറ് വയസ്സാക്കി കുറച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ നിയമങ്ങള്‍ക്കും കോടതിവിധികള്‍ക്കും വിരുദ്ധമാണെന്നും...
View Articleതന്തൂരി ചിക്കന്‍
ചേരുവകള്‍ 1.കോഴിയുടെ കാലുകള്‍ – 4 എണ്ണം 2.അയമോദകം – 1/2 അര ടീസ്പൂണ്‍ 3.ബ്ലാക്ക് സാള്‍ട്ട് – 1/4 ടീസ്പൂണ്‍ 4.തൈര് – 2 കപ്പ് 5.മുളകുപൊടി – 2 ടീസ്പൂണ്‍ 6.ചുവപ്പ് കളര്‍ – 1 നുള്ള് 7.നാരങ്ങാനീര് – ഒരു...
View Articleപരിസ്ഥിതിയെ മനസ്സിലാക്കാന്‍ ഒരു പുസ്തകം
പരിസ്ഥിതി മാറ്റത്തെയും പാരിസ്ഥിതിക അവസ്ഥാ വിശേഷങ്ങളെയും മുന്‍നിര്‍ത്തി രചിച്ച പതിമൂന്ന് പഠനങ്ങളുടെ സമാഹാരമാണ് പരിസ്ഥിതിയെ മനസ്സിലാക്കാം എന്ന പേരില്‍ സമാഹരിച്ചിരിക്കുന്നത്. ഈ മേഖലയില്‍ നിരവധി...
View Article