ഉത്തരാഖണ്ഡില്‍ ഉണ്ടായ പ്രളയത്തില്‍ കുടുങ്ങിപ്പോയ മലയാളി തീര്‍ത്ഥാടക സംഘം നാട്ടില്‍ തിരിച്ചെത്തി. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ നിന്നും രുദ്രപ്രയാഗിലേയ്ക്കു പോയ 55 അംഗ സംഘമാണ് ജൂണ്‍ 22ന് പുലര്‍ച്ചെ 4.30ഓടെ നാട്ടില്‍ മടങ്ങിയെത്തിയത്. മംഗള എക്‌സ്പ്രസില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇവരെ സ്ഥീകരിക്കാനായി ബന്ധുക്കളും കുടുംബാംഗങ്ങളും എത്തിയിരുന്നു. മുപ്പത്തിയഞ്ച് സ്ത്രീകളും ഇരുപത് പുരുഷന്മാരും അടങ്ങിയ സംഘത്തില്‍ അധികവും പ്രായം ചെന്നവരായിരുന്നു. ബദരീനാഥില്‍ വച്ചാണ് സംഘത്തിന് യാത്ര അവസാനിപ്പിക്കേണ്ടി വന്നത്. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്തതാണ് തങ്ങള്‍ നേരിട്ട [...]
The post ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളി തീര്‍ത്ഥാടക സംഘം തിരിച്ചെത്തി appeared first on DC Books.