‘അടുത്ത ദിവസം ഞാന്‍ പപ്പേട്ടന്റെ ലോല എന്ന എന്ന മനോഹരമായ പ്രണയകഥ വായിച്ചു. ആ കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്. ”രാവിലെ തമ്മില്‍ പിരിഞ്ഞു. വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക.” വേദനയുടെ മധുരത്തരിയായി അനുഭവപ്പെടുന്ന വരികള്‍ . അതില്‍ പറഞ്ഞതുപോലെ വീണ്ടും കാണുക എന്നൊന്നുണ്ടാവില്ലെങ്കിലും…’ അന്തരിച്ച ചലച്ചിത്രകാരന്‍ പി.പത്മരാജനെ അനുസ്മരിച്ചു കൊണ്ടാണ് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ഇക്കുറി ബ്ലോഗ് എഴുതിയിരിക്കുന്നത്. പപ്പേട്ടനെ (പത്മരാജന്‍ ) [...]
The post പ്രിയപ്പെട്ട പപ്പേട്ടനെ അനുസ്മരിച്ച് മോഹന്‍ലാല്‍ appeared first on DC Books.