ചേരുവകള്‍ 1.കോഴിയുടെ കാലുകള്‍ – 4 എണ്ണം 2.അയമോദകം – 1/2 അര ടീസ്പൂണ്‍ 3.ബ്ലാക്ക് സാള്‍ട്ട് – 1/4 ടീസ്പൂണ്‍ 4.തൈര് – 2 കപ്പ് 5.മുളകുപൊടി – 2 ടീസ്പൂണ്‍ 6.ചുവപ്പ് കളര്‍ – 1 നുള്ള് 7.നാരങ്ങാനീര് – ഒരു നാരങ്ങയുടെ 8.കസൂരിമേത്തി – 1/2 ടീസ്പൂണ്‍ 9.ഉപ്പ് – ആവശ്യത്തിന് 10.കടുകെണ്ണ – 1 ടേബിള്‍ സ്പൂണ്‍ 11.ഇഞ്ചി അരച്ചത് – 1 ടേബിള്‍ സ്പൂണ്‍ 12.വെളുത്തുള്ളി അരച്ചത് – 1 [...]
The post തന്തൂരി ചിക്കന്‍ appeared first on DC Books.