Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പരിസ്ഥിതിയെ മനസ്സിലാക്കാന്‍ ഒരു പുസ്തകം

$
0
0

പരിസ്ഥിതി മാറ്റത്തെയും പാരിസ്ഥിതിക അവസ്ഥാ വിശേഷങ്ങളെയും മുന്‍നിര്‍ത്തി രചിച്ച പതിമൂന്ന് പഠനങ്ങളുടെ സമാഹാരമാണ് പരിസ്ഥിതിയെ മനസ്സിലാക്കാം എന്ന പേരില്‍ സമാഹരിച്ചിരിക്കുന്നത്. ഈ മേഖലയില്‍ നിരവധി വര്‍ഷങ്ങളുടെ പരിചയവും ശാസ്ത്രീയമായ അടിത്തറയും ഉള്ളവര്‍ നടത്തിയ പഠനത്തിന്റെ വെളിച്ചത്തില്‍ തയ്യാറാക്കിയ കൃതി പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പഠിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനകരമായ ഒന്നാണ്. നാം ജീവിക്കുന്ന പ്രകൃതിയെക്കുറിച്ച് അറിയാനും പാരിസ്ഥിതിക ബോധം വളര്‍ത്താനും പ്രയോജനപ്പെടുന്ന പുസ്തകത്തില്‍ ചിത്രങ്ങള്‍ , ആവശ്യമായ വസ്തുതാ വിവരണച്ചാര്‍ട്ടുകള്‍ , ഇന്ത്യയിലെ പരിസ്ഥിതി നിയമം, അന്താരാഷ്ട്ര പരിസ്ഥിതി [...]

The post പരിസ്ഥിതിയെ മനസ്സിലാക്കാന്‍ ഒരു പുസ്തകം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>