ലൈംഗികാരോപണത്തെ തുടര്‍ന്ന് അങ്കമാലി എംഎല്‍എയും മുന്‍ മന്ത്രിയുമായ ജോസ് തെറ്റയിലിനെതിരെ പോലീസ് കേസെടുത്തു. തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന അങ്കമാലി മഞ്ഞപ്ര സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ആലുവ പോലീസ് കേസ് എടുത്തത്. വെബ് ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളും പരാതിക്കൊപ്പം യുവതി പോലീസില്‍ ഹാജരാക്കിയിട്ടുണ്ട്. ജോസ് തെറ്റയില്‍ എംഎല്‍എ, മകന് ആദര്‍ശ് എന്നിവര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്കി ആദര്‍ശ് പീഡിപ്പിച്ചു. വിവാഹത്തില്‍ നിന്ന് ആദര്‍ശ് പിന്മാറിയതോടെ പ്രശ്നത്തില്‍ ഇടപെടുകയും മകനെ കൊണ്ട് വിവാഹം [...]
The post ലൈംഗികാരോപണം: ജോസ് തെറ്റയില്‍ എംഎല്‍എയ്ക്കെതിരെ കേസ് appeared first on DC Books.