നിങ്ങളുടെ ഈ ആഴ്ച (ജൂണ്‍ 23 മുതല്‍ 29 വരെ)
അശ്വതി അമിതമായി ആരെയും വിശ്വസിക്കരുത്. സ്വയം തൊഴില്‍ രംഗത്തുള്ളവര്‍ക്ക് ലാഭം ഉണ്ടാകും. പുതിയ സുഹൃത്തുക്കള്‍ ഉണ്ടാകും. പ്രേമബന്ധങ്ങളില്‍ പരാജയപ്പെടും. പങ്കുവ്യാപാരം നടത്തുന്നവര്‍ക്ക് പങ്കാളിയില്‍...
View Articleലൈംഗികാരോപണം: ജോസ് തെറ്റയില്‍ എംഎല്‍എയ്‌ക്കെതിരെ കേസ്
ലൈംഗികാരോപണത്തെ തുടര്‍ന്ന് അങ്കമാലി എംഎല്‍എയും മുന്‍ മന്ത്രിയുമായ ജോസ് തെറ്റയിലിനെതിരെ പോലീസ് കേസെടുത്തു. തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന അങ്കമാലി മഞ്ഞപ്ര സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ്...
View Articleപാലാ എസ്.കെ.നായര്‍ അന്തരിച്ചു
പ്രശസ്ത വിവര്‍ത്തകനും സാഹിത്യകാരനുമായ പ്രൊഫ. പാലാ എസ്.കെ.നായര്‍ (77) അന്തരിച്ചു. പാലാ പൂവരണിയില്‍ ഉതിരക്കുളത്തു കുടുംബാംഗമായ എസ്.കെ.നായര്‍ മൂന്നു പതിറ്റാണ്ടായി കൊല്ലം വടക്കേവിള പ്രശാന്തി നഗര്‍...
View Articleഉത്തരാഖണ്ഡില്‍ മഴ വീണ്ടും ശക്തിപ്പെടുന്നു
പ്രളയം കനത്ത നാശം വിതച്ച ഉത്തരാഖണ്ഡില്‍ മഴ വീണ്ടും ശക്തിപ്പെടുന്നു. ഇതോടെ രക്ഷാപ്രവര്‍ത്തനം പലയിടത്തും തടസപ്പെട്ടു. മരണസംഖ്യ 1500 കടന്നതായാണ് കണക്കുകളെങ്കിലും പ്രളയക്കെടുതിയില്‍ 5000പേരോളം മരണപ്പെടാന്‍...
View Articleഗാസയുടെ പാട്ടുകാരന്‍ ഇനി ‘അറേബ്യന്‍ ഐഡല്‍ ‘
പാലസ്തീനിലെ ഇപ്പോഴത്തെ ഹീറോ ഒരു 23കാരനാണ്. വെടിയുണ്ടകള്‍ ചീറിപ്പായുന്ന ഗാസയില്‍ നിന്നെത്തി അറേബ്യന്‍ ഐഡല്‍ എന്ന സംഗീത റിയാലിറ്റി ഷോയില്‍ താരമായ മുഹമ്മദ് അസഫ്. സംഗീതം മത്സരത്തില്‍ വിജയിയായതോടെ...
View Articleജിയയുടെ മരണത്തിനു പിന്നില്‍ സൂരജല്ലെന്ന് പൂര്‍വ്വകാമുകി ജാന്‍വി
ജിയാ ഖാന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം സൂരജ് പഞ്ചോളിയല്ലെന്ന് സൂരജിന്റെ പൂര്‍വ്വ കാമുകി ജാന്‍വി തുറാഖിയ. സൂരജാണ് ഇതിനു പിന്നിലെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്ന് വെളിപ്പെടുത്തിയ ജാന്‍വി കഴിഞ്ഞ ആറു...
View Articleസിനിമ ഹിറ്റ്: തിരക്കഥ സൂപ്പര്‍ഹിറ്റ്
സിനിമയെന്ന മായിക സ്വപ്നം സഫലമാക്കാന്‍ തന്റെ സ്വത്തും ജീവിതവും തുലച്ചുകളഞ്ഞ മനുഷ്യന്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലെത്താന്‍ തമിഴ്‌നാട്ടുകാരനായ ജ്ഞാനശിവത്തിന്റെ അനുവാദം വേണം. അയാള്‍ക്ക് സ്വന്തമായ,...
View Articleമുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ വി എസിന്റെ പരാമര്‍ശം; സഭ നിര്‍ത്തിവെച്ചു
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിനെതിരെ വി എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് നിയമസഭയില്‍ ബഹളം. വിഎസിന്റെ പരാമര്‍ശം ശരിയായില്ലെന്നു പറഞ്ഞ സ്പീക്കര്‍ വി എസിന് മൈക്ക് നിഷേധിച്ചു....
View Articleമണ്‍മറഞ്ഞ മായന്‍ നഗരം മെക്‌സിക്കോയില്‍ കണ്ടെത്തി
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മണ്‍മറഞ്ഞുപോയ മായന്‍ നഗരത്തിന്റെ അവശേഷിപ്പുകള്‍ കിഴക്കന്‍ മെക്‌സിക്കോയിലെ മഴക്കാടുകളില്‍ കണ്ടെത്തി. 54 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന നഗരത്തിന്റെ അവശേഷിപ്പുകള്‍ സോള്‍വേനിയന്‍...
View Articleരാമായണവും മഹാഭാരതവും പോലെ തിരുക്കുറള്‍
തമിഴ് ഭാഷയില്‍ രചിക്കപ്പെട്ട അനശ്വര കാവ്യമാണ് ധര്‍മശാസ്ത്ര ഗ്രന്ഥമായ തിരുക്കുറള്‍ . സാഹിത്യപരമായ പ്രാധാന്യത്തോടൊപ്പം മൗലികത, സര്‍വജനീനത, സര്‍വകാലിക പ്രസക്തി, സാരള്യം, ഗഹനത തുടങ്ങിയ ഗുണവിശേഷങ്ങളെല്ലാം ഈ...
View Articleഗുരുകൃപയില്‍ തെളിയുന്ന ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍
സനാതനമായ ഊര്‍ജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പര്‍ക്കക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്ര സംഭവങ്ങളുമായുള്ള...
View Articleപറവൂര്‍ പീഡനം : പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് തടവു ശിക്ഷ
പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കോടതി തടവു ശിക്ഷ വിധിച്ചു. അച്ഛന്‍ സുധീറിനു പത്തു വര്‍ഷവും അമ്മ സുബൈദയ്ക്ക് ഏഴു വര്‍ഷവുമാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി കോടതി തടവ്...
View Articleശ്രീനഗറില്‍ ഭീകരാക്രമണത്തില്‍ എട്ടു സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗറില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ മൂന്നു ഭീകരര്‍ നടത്തിയ വെടിവയ്പില്‍ എട്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്കു പരുക്കുണ്ട്. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പ്രധാനമന്ത്രി മന്‍മോഹന്‍...
View Articleജോസ് തെറ്റയില്‍ രാജി വെയ്‌ക്കെണ്ടെന്ന് ജനതാദള്‍ എസ്
ലൈംഗികാരോപണ കേസില്‍ കുറ്റാരോപിതനായ ജോസ് തെറ്റയില്‍ എം.എല്‍.എ രാജി വെയ്‌ക്കേണ്ടതില്ലെന്ന് ജനതാദള്‍ എസ്. ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് തെറ്റയില്‍...
View Articleചെങ്ങറ സമരവും സെലീനയുടെ ജീവിതവും
ദലിത് മുന്നേറ്റത്തിന്റെ സമരരൂപമായിരുന്ന ചെങ്ങറ സമരനായിക സെലീന പ്രക്കാനത്തിന്റെ ആത്മകഥയാണ് ചെങ്ങറ സമരവും എന്റെ ജീവിതവും. ഒ.കെ.സന്തോഷ്, എം.ബി.മനോജ് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ആത്മകഥയിലൂടെ...
View Articleതസ്യൈ ജനന്യൈ നമഃ
‘മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മധുമമായ പദമാകുന്നു അമ്മ…. അത് പ്രതീക്ഷയും സ്‌നേഹവുംകൊണ്ട് നിര്‍ഭരമായ പദമാകുന്നു. ഹൃദയത്തിന്റെ അഗാധതയില്‍ നിന്ന് വരുന്ന മധുരോദാരമായ പദം’ എന്നാണ് അമ്മയെക്കുറിച്ച് പ്രസിദ്ധ...
View Articleമനുഷ്യരാശിക്കു വെളിച്ചമേകുന്ന മഹദ്‌വചനങ്ങള്‍
ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉദ്ധരണികള്‍ പലപ്പോഴും ആവശ്യമായി വരാറുണ്ട്. ഉപന്യാസം രചിക്കുമ്പോളും പ്രസംഗത്തിന് തയ്യാറെടുക്കുമ്പോഴും പഠിക്കാന്‍ ഒരുങ്ങുമ്പോഴും സ്വകാര്യ...
View Articleപാമോയില്‍ കേസ്: വി എസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
പാമോയില്‍ കേസില്‍ മുഖ്യമന്ത്രിഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് സ്വീകരിച്ച വിജിലന്‍സ് കോടതി നടപടി ഹൈക്കോടതി ശരിവച്ചു. അന്വേഷണ റിപ്പോര്‍്ട്ട് സ്വീകരിച്ച തൃശ്ശൂര്‍ വിജിലന്‍സ്...
View Articleഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 19 മരണം
ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഹെലികോപ്ടര്‍ തകര്‍ന്ന് 19 പേര്‍ മരിച്ചു. ഇവരില്‍ 12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 9 ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും 4 ഇന്തോ തിബറ്റന്‍ അതിര്‍ത്തി...
View Articleമമ്മൂട്ടി മിനിസ്‌ക്രീന്‍ അവതാരകനാവുന്നു
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ചാനല്‍ അവതാരകന്റെ കുപ്പായമണിയുന്നു. ബോളീവുഡില്‍ അമീര്‍ഖാന്‍ അവതരിപ്പിക്കുന്ന സത്യമേവ ജയതേ എന്ന പരിപാടിയുടെ മാതൃകയിലുള്ള ഒന്നാണ് മമ്മൂട്ടിയ്ക്കുവേണ്ടി...
View Article