Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 19 മരണം

$
0
0

ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഹെലികോപ്ടര്‍ തകര്‍ന്ന് 19 പേര്‍ മരിച്ചു. ഇവരില്‍ 12 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 9 ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും 4 ഇന്തോ തിബറ്റന്‍ അതിര്‍ത്തി സേനാംഗങ്ങളും 4 വ്യോമസേന ഉദ്യോഗസ്ഥരുമാണ് മരിച്ചത്. കേദാര്‍ നാഥില്‍ നിന്നുവരികയായിരുന്ന ഹെലിക്കോപ്റ്റര്‍ ഗൗരികുണ്ഡില്‍ വെച്ചാണ് തകര്‍ന്നത്. തീര്‍ഥാടകരുമായി മടങ്ങുകയായിരുന്ന എം.ഐ. 17 വി 5 ഹെലിക്കോപ്റ്റര്‍ മലയിലിടിച്ച് തകര്‍ന്നത്. ജൂണ്‍ 25ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. കനത്ത മഴയെത്തുടര്‍ന്ന് പലതവണ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. മൂടല്‍മഞ്ഞാണ് അപകടകാരണമെന്നാണ് [...]

The post ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 19 മരണം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>