Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പാമോയില്‍ കേസ്: വി എസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

$
0
0

പാമോയില്‍ കേസില്‍ മുഖ്യമന്ത്രിഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് സ്വീകരിച്ച വിജിലന്‍സ് കോടതി നടപടി ഹൈക്കോടതി ശരിവച്ചു. അന്വേഷണ റിപ്പോര്‍്ട്ട് സ്വീകരിച്ച തൃശ്ശൂര്‍ വിജിലന്‍സ് കോടതി നടപടി ചോദ്യം ചെയ്ത് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിക്കൊണ്ടാണ് കോടതി നടപടി. മുന്‍ എം എല്‍ എ അല്‍ഫോന്‍സ് കണ്ണന്താനം നല്‍കിയ ഹര്‍ജിയും ജസ്റ്റിസ് എസ് എസ് സതീശ്ചന്ദ്രന്‍ ഇതോടൊപ്പം തള്ളി. ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണം ഉന്നയിക്കാന്‍ ഹര്‍ജിക്കാര്‍ നടത്തുന്ന ശ്രമമാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നടത്തുന്നതെന്ന [...]

The post പാമോയില്‍ കേസ്: വി എസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>