നായകനു പിന്നാലെ ചുറ്റിനടന്ന് ആടാനും പാടാനുമേ തപ്‌സിക്കു പറ്റൂ എന്നു കരുതിയവര്‍ ലജ്ജിക്കട്ടെ. പുരുഷന്മാര്‍ക്ക് ചെയ്യാന്‍ കഴിയുന്നതൊക്കെ തനിക്കും പറ്റും എന്നു തെളിയിക്കുകയാണ് ഈ ഡല്‍ഹി സുന്ദരി. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന മുനി3 എന്ന ചിത്രത്തില്‍ ഘോര സംഘട്ടന രംഗങ്ങളിലാണ് അവര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തമിഴകത്ത് വിസ്മയ വിജയങ്ങളായ മുനി സീരീസിലെ മൂന്നാം ചിത്രമാണ് മുനി3. ചിത്രത്തിനുവേണ്ടി വെള്ളത്തിനടിയിലുള്ള ഒരു സംഘട്ടനം ചിത്രീകരിച്ചു കഴിഞ്ഞു. തുടര്‍ച്ചയായ 12 മണിക്കൂറുകളാണ് തപ്‌സി വെള്ളത്തിനടിയില്‍ കിടന്ന് അക്രമികളോട് പൊരുതിയത്. ബീച്ചില്‍ നടക്കുന്ന [...]
The post മുനിയുടെ മൂന്നാം ഭാഗത്തില്‍ തപ്‌സിയുടെ ഘോര സംഘട്ടനങ്ങള്‍ appeared first on DC Books.