അട്ടപ്പാടിയില്‍ ശിശുമരണത്തിന് കാരണം പോഷകാഹാരം ലഭിക്കാത്തത് തന്നെയാണെന്ന് പഠന റിപ്പോര്‍ട്ട്. കിര്‍ത്താഡ്്‌സിനുവേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി കെ ശശിധരനാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അട്ടപ്പാടിയിലെ മുഴുവന്‍ ആദിവാസികളും വിളര്‍ച്ചാ ബാധിതരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടപ്പാടിയില്‍ വര്‍ദ്ധിച്ചുവരുന്ന ശിശുമരണങ്ങളുടെ പശ്ചാതലത്തിലാണ് പഠനം നടത്തിയത്. ഒന്നുമുതല്‍ 75 വയസുവരെയുള്ള പ്രായക്കാരില്‍ നടത്തി പഠനത്തില്‍ പ്രായഭേദമന്യേ ആദിവാസിള്‍ വിളര്‍ച്ചാ ബാധിതരാണെന്ന് കണ്ടെത്തി. 62 ശതമാനം പേര്‍ക്ക് അത്യാവശ്യ വൈറ്റമിനുകളുടെ കുറവും 54 ശതമാനം പേര്‍ക്ക് [...]
The post അട്ടപ്പാടിയിലെ ആദിവാസികള്‍ വിളര്‍ച്ചാ ബാധിതരെന്ന് പഠന റിപ്പോര്‍ട്ട് appeared first on DC Books.