മണിപ്പാലില്‍ മലയാളി വിദ്യാര്‍ത്ഥി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയിലായി. കേസിലെ ഒന്നും രണ്ടും പ്രതികളായ യോഗേഷ്, ഹരീഷ് എന്നിവരാണ് പിടിയിലായത്. മൂന്നാം പ്രതി ആനന്ദിന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. മംഗലാപുരം ഇരിയടുക്ക സ്വദേശികളായ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ യോഗേഷ് വിഷം ഉള്ളില്‍ ചെന്ന നിലയിലായിരുന്നു. തുടര്‍ന്ന് ഇയാളെ മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാം പ്രതി ആനന്ദ് ഗോവയിലേക്കു രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. തിരുവനന്തപുരം സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് [...]
The post മണിപ്പാല്‍ കൂട്ടബലാത്സംഗം : രണ്ടു പ്രതികള്‍ അറസ്റ്റില്‍ appeared first on DC Books.